Saturday, January 27, 2018

അറിയിപ്പ്.
ഫെബ്രുവരി  3 ന് നടത്താൻ തീരുമാനിച്ചിരുന്ന LSS/ USS പരീക്ഷ ഫെബ്രുവരി 24 ലേക്ക് മാറ്റിയിട്ടുണ്ട്.USS പരീക്ഷയ്ക്ക് നിശ്ചയിച്ചിരുന്ന പരീക്ഷാകേന്ദ്രം പയ്യന്നൂർ AKASGVHSS ൽ നിന്ന് പയ്യന്നൂർ St.Mary's UP സ്കൂളിലേക്ക്(പുഞ്ചക്കാട്) മാറ്റിയതായും പയ്യന്നൂർ St.Mary's ഹൈസ്കൂളിൽ പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്ന കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിലെ സ്കൂളുകളുടെ (GHSS Mathil,Ettukudukka UPS ,NNSUPS Alakkad )പരീക്ഷാകേന്ദ്രം പയ്യന്നൂർ St.Marys UP (പുഞ്ചക്കാട്)ലേക്ക് മാറ്റിയതായും അറിയിക്കുന്നു.LSS/ USS പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറുകൾ www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

No comments:

Post a Comment

how do you feel?