Thursday, January 11, 2018

അറിയിപ്പ് 
               മുൻ‌കൂർ അനുമതി ഉത്തരവ് കൈപറ്റാതെ ഉപജില്ലയിലെ ഒരു വിദ്യാലയത്തിൽനിന്നും പഠനയാത്ര നടത്തരുതെന്ന് ഇതിനാൽ അറിയിക്കുന്നു.ഉത്തരവ് കൈപറ്റാതെ പഠന യാത്ര നടത്തിയാലുണ്ടാകുന്ന എല്ലാ കഷ്‌ടതകൾക്കും ബാധ്യതകൾക്കും പ്രധാനാധ്യാപകർ മാത്രം വ്യക്തിപരമായി ഉത്തരവാദികൾ ആയിരിക്കും 

           02 .03.2007 ലെ G.O(MS)51/07/ പൊ.വി.നംഉത്തരവിലെയും 27/12/2013.ലെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ  എം 4/1037/2013/DPI നം സർക്കുലറിലെയും നിബന്ധനകളും നിർദ്ദേശങ്ങളും നിർബന്ധമായും പാലിച്ചിരിക്കേണ്ടതാണ് 

           പഠന യാത്ര അനുമതിക്ക് വേണ്ടിയുള്ള അപേക്ഷപഠനയാത്ര ദിവസത്തിന്ഒരാഴ്ചമുമ്പെങ്കിലുംഓഫീസിൽലഭിച്ചിരിക്കേണ്ടതാണ് 


                                                                                            ഉപജില്ലാ വിദ്യാഭ്യാസഓഫീസർ

No comments:

Post a Comment

how do you feel?