LSS - രക്ഷിതാക്കൾക്ക്ഓറിയന്റേഷൻ
ചെറുപുഴ പഞ്ചായത്തിൽനിന്നും 2018 വർഷം LSS പരീക്ഷക്ക്അപേക്ഷിച്ച വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് കണ്ണൂർ ഡയറ്റിന്റെ നേതൃത്വത്തിൽനൽകുന്ന ഓറിയന്റേഷൻ പ്രോഗ്രാം 03-02-2018 ശനിയാഴ്ച രാവിലെ10 മണിമുതൽ 1 മണിവരെ പ്രാപ്പൊയിൽ ഗവ: ഹയർസെക്കന്ററി സ്കൂളിൽ നടക്കും
പഞ്ചായത്ത് പരിധിയിലെപ്രധാനാധ്യാപകർ LSS ന് അപേക്ഷിച്ച എല്ലാവിദ്യാർത്ഥികളുടെയും രക്ഷിതാക്കളെ പങ്കെടുപ്പിക്കുവാനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.
ഡയറ് ഫാക്കൽറ്റിഅംഗങ്ങളോടൊപ്പം പയ്യന്നൂർ എ.ഇ.ഒ രവീന്ദ്രൻ കാവിലെവളപ്പിൽ പരിശീലനത്തിന് നേതൃത്വം നൽകും

No comments:
Post a Comment
how do you feel?