അറിയിപ്പ്
LSS/ USS പരീക്ഷയുമായി ബന്ധപ്പെട്ട് നാളെ(22.02.2018)ഉച്ചക്ക് 2 മണിക്ക് പയ്യന്നൂർ ബി.ആർ.സി.ഹാളിൽ വെച്ച നടത്തുന്ന പരിശീലന ക്ലാസ്സിൽ ചീഫ് സൂപ്രണ്ട്,ഡെ.ചീഫ് സൂപ്രണ്ട്,ഇൻവിജിലേറ്റർമാർ എന്നിവർ പങ്കെടുക്കേണ്ടതാണ്.ഇൻവിജിലേറ്റർമാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഓഫീസിൽ നിന്ന് കൈപ്പറ്റുകയും ക്ലാസ് വിവരം അവരെ അറിയിക്കുകയും ചെയ്യേണ്ടതാണ്.ഹാൾ ടിക്കറ്റുകൾ സ്കൂൾ ലോഗിനിൽ നിന്ന് ഡൌൺലോഡ് ചെയ്ത് പരീക്ഷാകേന്ദ്രത്തിലെ ചീഫ് സുപ്രേണ്ടിന്റെ മേലൊപ്പ് വെച്ച് കുട്ടികൾക്ക് വിതരണം ചെയ്യുക.പരീക്ഷാദിവസം ഉച്ചഭക്ഷണം കൊണ്ടുവരാൻ കുട്ടികൾക്ക് നിർദേശം നൽകണം എന്നുകൂടി അറിയിക്കുന്നു.
No comments:
Post a Comment
how do you feel?