അറിയിപ്പ്
തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽ പ്രൊബേഷൻ ഡിക്ളറേഷനുവേണ്ടി ഉള്ള ഐ .സി .ടി പരിശീലനം ആവശ്യമുള്ള ലോവർ പ്രൈമറി അധ്യാപകർക്ക് (L .P )മാർച്ച് 3,4,10,11,തീയതികളിൽ (ശനി,ഞായർ,ദിവസങ്ങളിൽ )തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് രാവിലെ 10 മണിമുതൽ പരിശീലനം നൽകുന്നു യു .പി / ഹൈസ്കൂൾ അധ്യാപകർക്കുള്ള പരിശീലന തീയ്യതി പിന്നീട് അറിയിക്കുന്നതാണ് ഐ .ടി @സ്കൂളിന്റെ രണ്ടു ദിവസത്തെ കളിപ്പെട്ടി പരിശീലനം ലഭിച്ച അധ്യാപകരാണ് പങ്കെടുക്കേണ്ടത് ഇതിന് ലഭിച്ച അറ്റൻഡൻസ് സർട്ടിഫിക്കറ്റിന്റെ കോപ്പി നിർബന്ധമായും കൊണ്ടുവരേണ്ടതാണ് പരിശീലനത്തിന് വരുന്നവർ നിർബന്ധമായും ലാപ് ടോപ് കൊണ്ടുവരേണ്ടതാണ്
No comments:
Post a Comment
how do you feel?