അറിയിപ്പ്
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 2018 മാർച്ച് മാസത്തെ അരിയുടെ ഇൻഡെന്റ് ഓഫീസിൽ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ സർക്കാർ ഉത്തരവ് പ്രകാരം ഉച്ചഭക്ഷണ ഉപഭോക്താക്കളായ കുട്ടികൾക്ക് അനുവദിച്ച 4 കി .ഗ്രാം അരിയുടെ ഇൻഡന്റും തയ്യാറാക്കിയിട്ടുണ്ട്. ഉടൻ ബന്ധപ്പെട്ട സപ്ലൈക്കോയിൽ എത്തിക്കുന്നതാണ് .കുട്ടികളുടെ വാർഷിക പരീക്ഷ തീരുന്ന ദിവസത്തിനുള്ളിൽ തന്നെ 4 കി .ഗ്രാം വീതം അരി വിതരണംചെയ്തിട്ടുണ്ടെന്നു പ്രധാനദ്ധ്യാപകർ ഉറപ്പ് വരുത്തേണ്ടതാണ്.
സ്പെഷ്യൽ അരി വിതരണം ചെയ്തതിന്റെ വിതരണ രജിസ്റ്റർ (1 കോപ്പി) ,ബന്ധപ്പെട്ട വൗച്ചറുകൾ , ബില്ലുകൾ ,ഫോറം 1 (2017 ഓണം സ്പെഷ്യൽ അരിക്കുപയോഗിച്ച മാതൃക, 2 കോപ്പി) എന്നിവ മാർച്ച് 31 നു മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്നു കൂടി അറിയിക്കുന്നു .
No comments:
Post a Comment
how do you feel?