അറിയിപ്പ്
ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് നൽകുന്ന പാൽ എവിടെ നിന്നും ലഭിക്കുന്നു എന്ന് (സൊസൈറ്റി/മിൽമ)വ്യക്തമാക്കുന്ന ലിസ്റ്റ് താഴെ കൊടുത്ത മാതൃകയിൽ തയ്യാറാക്കി നാളെ (11.04.2018)വൈകു;5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
സ്കൂൾ കോഡ്,സ്കൂളിന്റെ പേര്,പാൽ എവിടെ നിന്ന് വാങ്ങുന്നു(സൊസൈറ്റി/മിൽമ),റിമാർക്സ്
No comments:
Post a Comment
how do you feel?