അറിയിപ്പ്
2015 -16 , 2016 -17 വർഷത്തിൽ ഉച്ചഭക്ഷണ പദ്ധതിയിലേക്കായി പൊതു വിദ്യാഭ്യാസ ഡയരക്ടറാഫീസിൽ നിന്നും അനുവദിച്ച തുകയുടെ വിവരവും ചെലവഴിച്ച വിവരവും 17.5.2018 തീയതിക്കുള്ളിൽ പ്രത്യേക ഫോറത്തിൽ എ .ഇ .ഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . ഫോറത്തിന്റെ മാതൃകയും നിർദ്ദേശങ്ങളും ഇ - മെയിൽ ആയി ഇന്ന് അയച്ചിട്ടുണ്ട് .
No comments:
Post a Comment
how do you feel?