2018-19 വർഷത്തേക്ക്സ്കൂൾകുട്ടികൾക്ക് മിൽമ പാൽ പുതുതായി ആവശ്യമുള്ളവരും, നിലവിൽ മിൽമ പാൽ വാങ്ങുന്നവരും നിശ്ചിത പ്രൊഫോർമയിൽ വിവരങ്ങൾ അറിയിക്കേണ്ടതാണ് .പ്രൊഫോര്മ ഇമെയിൽ ആയി ഇന്ന് എല്ലാ സ്കൂളിലേക്കും അയച്ചിട്ടുണ്ട്.മിൽമ പാൽ ആവശ്യമില്ലാത്ത സ്കൂളുകൾ ഇപ്പോൾ വിവരങ്ങൾ സമർപ്പിക്കേണ്ടതില്ല .
No comments:
Post a Comment
how do you feel?