2017-18 വർഷത്തെ സംസ്ഥാനത്തെ മികച്ച പി ടി എ കളെ കണ്ടെത്തി ഉപജില്ല, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല, സംസ്ഥാനതലം എന്നിങ്ങനെ ഗ്രേഡ് നൽകുന്നതിനും പ്രോത്സാഹന സമ്മാനം നൽകുന്നതിനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന പി ടി എ കൾ പ്രൊഫോർമ പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തീയ്യതി 05/07/2018 ന് 5 മണി .
കൂടുതൽ വിവരങ്ങൾക്കും പ്രൊഫോർമക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്കും പ്രൊഫോർമക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment
how do you feel?