ജൂൺ മാസത്തെ ഉച്ചഭക്ഷണത്തിനാവശ്യമായ അരിയുടെ ഇന്റെൻറ് ബന്ധപ്പെട്ട മാവേലിസ്റ്റോറുകളിൽ എത്തിക്കുന്നതിനായി എഇഒ ഓഫീസിൽ തയ്യാറായിട്ടുണ്ടെന്നു അറിയിക്കുന്നു . ജൂൺ ഒന്നുമുതൽ തന്നെ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകേണ്ടതാണെന്നും അറിയിക്കുന്നു .മാർച്ച് മാസത്തിൽ ബാലൻസ്സായി വന്നിരുന്ന അരി ഉണ്ടെങ്കിൽ, പരിശോധിച്ചുഭക്ഷ്യയോഗ്യമാണെന്നു ഉറപ്പ് വരുത്തിയതിനു ശേഷമെ ഉപയോഗിക്കാവൂ .ജൂൺ ഒന്നിന് മുമ്പായി തന്നെ പാചകപ്പുര ,ധാന്യങ്ങൾ സൂക്ഷിക്കുന്ന സ്റ്റോർ റൂം , ഇവയുടെ പരിസരം എന്നിവ ശുചിത്വം പാലിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതാണ് . വകുപ്പ്തല നിർദ്ദേശം കർശനമായി പാലിക്കേണ്ടതാണ് .
No comments:
Post a Comment
how do you feel?