അറിയിപ്പ്
പയ്യന്നൂർ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ജനറൽ ബോഡി യോഗം 25-06-2018 ന് തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് പയ്യന്നൂർ ബി .ആർ .സി ഹാളിൽ വെച്ച് ചേരുന്നു യോഗത്തിൽ എല്ലാവിദ്യാലയങ്ങളിലെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്‌പോൺസർമാർ പങ്കെടുക്കണമെന്ന് എ .ഇ .ഒ അറിയിക്കുന്നു
No comments:
Post a Comment
how do you feel?