വായനകുറിപ്പ്‌മത്സരം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ 25.06.2018ന് രാവിലെ 11 മണിക്ക് എൻറെ സത്യാന്വേഷണപരീക്ഷണങ്ങൾ എന്ന പുസ്തകത്തെ ആസ്പദമാക്കി സബ് ജില്ലാ തലത്തിൽ വായനകുറിപ്പ് മത്സരം ബി .ആർ .സി യിൽ വെച്ച് നടത്തുന്നു യൂ .പി ,ഹൈസ്കൂൾ ,വിഭാഗത്തിൽ നിന്ന് ഒരോ കുട്ടികളെ വീതം പങ്കെടുപ്പിക്കേണ്ടതാണ് എന്ന് എ.ഇ.ഒ അറിയിക്കുന്നു
No comments:
Post a Comment
how do you feel?