ഹാലോ ഇംഗ്ലീഷ് പരിശീലനം
29/06/2018, 30/06/2018 എന്നീ ദിവസങ്ങളിൽ പയ്യന്നൂർ ബി. ആർ. സി, യിൽ വെച്ച് നടക്കുന്ന ഹാലോ ഇംഗ്ലീഷ് പരിശീലന ക്ലാസ്സിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള അധ്യാപകർ നാളെ (27/ 06/ 2018 )ന് ബുധനാഴ്ച്ച വൈകുന്നേരം 5 മണിക്ക് മുമ്പായി പയ്യന്നൂർ ബി.ആർ.സി. യിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ബി.പി.ഒ അറിയിക്കുന്നു
No comments:
Post a Comment
how do you feel?