അറിയിപ്പ്
ജൂൺ മാസത്തെ NMP- I ജൂലായ് രണ്ടിന് (തിങ്കൾ) തന്നെ സമർപ്പിക്കുക .Expenditure Statement in duplicate,Copy of K2, Cook Voucher with duty certificate ,സപ്ലൈകോ -നിന്നും ലഭിച്ച അരിയുടെ ബിൽ കോപ്പി, ഹെൽത്ത് ഡാറ്റ എന്നിവയും NMP-I നോടൊപ്പം സമർപ്പിക്കുക (ഹെൽത്ത് ഡാറ്റ 3 ,6 ,9 ,12 മാസങ്ങളിലെ NMP-I നോടൊപ്പം സമർപ്പിച്ചാൽ മതിയാകും ).തുടർന്നുള്ള മാസങ്ങളിലും ഒന്നാംതിയ്യതി തന്നെ എല്ലാമാസവുംNMP-I ഉം അനുബന്ധരേഖകളും സമർപ്പിക്കേണ്ടതാണ്.
ബിൽ /വൗച്ചർ എന്നിവ തൊട്ടടുത്ത മാസം അഞ്ചാം തിയ്യതിക്കുള്ളിൽ തന്നെ D P I യുടെ എൻ. എം. എ 1 / 37000 / 2018 / ഡിപിഐ തിയ്യതി 30 .5 .18 സർക്കുലർ നിർദ്ദേശം v (16 to 22 ) കർശനമായി പാലിച്കൊണ്ട് സമർപ്പിക്കേണ്ടതാണ് .സമർപ്പിക്കാത്ത സ്കൂളുകൾക്ക് ക ണ്ടിൻജൻറ് ചാർജ് അനുവദിക്കുന്നതല്ല .
No comments:
Post a Comment
how do you feel?