വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്‌ഘാടനം
ജൂലൈ 19 ന് രാവിലെ 9 മണി മുതൽ മാതമംഗലം ജി എൽ പി എസ്സിൽ വെച്ച് നടക്കും.
എൽപി/യുപി/എച്ച്എസ്സ് വിഭാഗത്തിൽ നിന്നും 2 വീതം കുട്ടികളെ
പങ്കെടുപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ രാവിലെ 9.30 ന് ആരംഭിക്കുന്നതാണ്.
വിശദമായ നോട്ടീസിന് ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment
how do you feel?