അറിയിപ്പ്
2018-19വർഷത്തെ അക്കാദമികവും ഭരണപരവുമായ കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ ഒരു യോഗം 07/07/2018ന് ഉച്ചയ്ക്ക് 2 മണിക്ക് പയ്യന്നൂർ ബി.ഇ.എം. എൽ.പി. സ്കൂൾ ഹാളിൽ നടക്കും പ്രധാനാധ്യാപകർ കൃത്യസമയത്തു തന്നെ എത്തിച്ചേരണം
തുടർന്ന് 03.30 ന് എം. എൽ. എ യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള കമ്പ്യൂട്ടർ / സ്മാർട്ട് ക്ലാസ് മുറി ഉപകരണ വിതരണം നടക്കും എം. എൽ. എ പങ്കെടുക്കുന്ന പ്രസ്തുത ചടങ്ങിൽ പി.ടി.എ , എം.പി.ടി.എ പ്രസിഡണ്ടുമാരെ കൂടി പങ്കെടുപ്പിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?