പയ്യന്നൂർ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടി (Insight) , ഉപജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പയ്യന്നൂർ ഉപജില്ലയിലെ എൽഎസ്എസ് , യുഎസ്എസ് ജേതാക്കളെ അനുമോദിക്കുന്നു. 2018 ജൂലൈ 30 തിങ്കളാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് പയ്യന്നൂർ ഗവഃ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അനുമോദന യോഗത്തിൽ ഉപജില്ലയിലെ എല്ലാ പ്രധാനാദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.
കാര്യപരിപാടികൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment
how do you feel?