ഓണം സ്പെഷ്യൽ അരി വിതരണ രജിസ്റ്റർ (ആധാർ നമ്പർ ഉൾപ്പെടെയുള്ളത്),മാവേലിസ്റ്റോറിൽ നിന്നുള്ള ബില്ല് , ബന്ധപ്പെട്ട വൗച്ചർ,ഫാറം നമ്പർ 1 രണ്ടു കോപ്പി എന്നിവ സെപ്റ്റംബർ 10 നുള്ളിൽ ഈ ഓഫീസിൽ എത്തിക്കേണ്ടതാണ് .ഫാറം നമ്പർ 1ന്റെ മാതൃക ഇന്ന് ഈ -മെയിലിൽ അയച്ചിട്ടുണ്ട്ട്.
ഇ-മെയിലിൽ പറഞ്ഞ പ്രകാരമുള്ള മാതൃകയിൽ മാത്രമേ, അരി കൊണ്ടുവന്ന വാഹന ഉടമ/ഡ്രൈവറിൽ നിന്നും രശീത് കൈപ്പറ്റാൻ പാടുള്ളു .
No comments:
Post a Comment
how do you feel?