അറിയിപ്പ്
സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ ഓണം ഉത്സവബത്ത 1300
രൂപയും ആഗസ്റ്റ് മാസത്തെ മുൻകൂർ വേതനം ( 15 ദിവസത്തെ ) 6000 രൂപയും
പാചക തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് ഇ --ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് .
ഇതിനുള്ള കൈപ്പറ്റ് രശീത് 8 /2018 മാസത്തെ എൻ .പി 1 നോടപ്പം
സമർപ്പിക്കേണ്ടതാണ് .
കൂടാതെ 4 / 18 , 5 / 18 മാസത്തെ ഒഴിവ്കാല
സമാശ്വാസ
തുകയായ 4000 രൂപ , ഓരോ പാചക തൊഴിലാളിക്കും ഇതിന് മുമ്പ് തന്നെ ഇ - ട്രാൻസ്ഫർ പ്രകാരം വിതരണം ചെയ്ത തുകയുടെ രസീതും എൻ.പി 1 നോടൊപ്പം സമർപ്പിക്കേണ്ടതാണ് .
No comments:
Post a Comment
how do you feel?