പ്രത്യേക അറിയിപ്പ്
2016-17 വർഷത്തെ എയ്ഡഡ് സ്കൂൾ പി എഫ് ക്രഡിറ്റ് കാർഡ് വിതരണം നാളെ (28 / 09 / 2018 )ന് രാവിലെ 10 മണി മുതൽ പയ്യന്നൂർ എ ഇ ഒ ഓഫീസിൽ
വെച്ച് വിതരണം ചെയ്യുന്നതാണെന്ന് കണ്ണൂർ എ പി എഫ് ഒ അറിയിച്ചിരിക്കുന്നു കാർഡ് കൈപ്പറ്റാൻ വരുമ്പോൾ ഡെബിറ്റ്, ക്രെഡിറ്റ്, സ്റ്റേറ്റ്മെൻറ് ട്രഷറി ബിൽബുക്കും കൂടി കൊണ്ട് വരേണ്ടതാണ്
No comments:
Post a Comment
how do you feel?