അറിയിപ്പ്
2018 -19 വർഷത്തെ പയ്യന്നൂർ ഉപജില്ലാ കായികമേള സെലക്ഷൻ ട്രയൽസ് ആയി ഒക്ടോബർ ഒന്നാം തിയ്യതിയും, മൂന്നാം തിയ്യതിയും പയ്യന്നൂർ കോളേജ് ഗ്രൗണ്ടിൽ നടത്തുന്നതാണ്. ഓർഡർ ഓഫ് ഇവൻസ് പിന്നീട് അറിയിക്കുന്നതാണ് എന്ന് സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിക്കുന്നു
No comments:
Post a Comment
how do you feel?