പയ്യന്നൂർ ഉപജില്ലാ സോഷ്യൽ സയൻസ്
ക്വിസ് 2018
16 / 10 / 2018 നു നടന്ന ഉപജില്ലാ സോഷ്യൽ സയൻസ് ക്വിസ്മത്സര വിജയികൾ
ഹൈസ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം 1 ശ്രീഹരി മനോജ് SABTM HSS THAYINERY
2 അഞ്ജിത്ത് അജയ് SABTM HSS THAYINERY
രണ്ടാം സ്ഥാനം 1 നവീൻ രാജേഷ് AVS GHSS KARIVELUR
2 നിരഞ്ജന പി AVS GHSS KARIVELUR
ഹയർ സെക്കണ്ടറി വിഭാഗം
ഒന്നാം സ്ഥാനം 1 അനഘ മധുസൂദനൻ CPNS GHSS MATHAMANGALAM
2 ഗോകുൽ ഗോവിന്ദ് ടി കെ CPNS GHSS MATHAMANGALAM
രണ്ടാം സ്ഥാനം 1 ജിഷ്ണു കെ AVS GHSS KARIVELUR
2 രാഹുൽ ആർ എൻ AVS GHSS KARIVELUR
പയ്യന്നൂർ ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ് 2018
23 / 10 / 2018 നു നടന്ന ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ്മത്സര വിജയികൾ
ഹൈസ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം ജിജിൻ ശ്രീധർ SSGHSS KANDANGALI
രണ്ടാം സ്ഥാനം ഗോകുൽ കെ GHSS MATHIL
ഹയർ സെക്കണ്ടറി വിഭാഗം
ഒന്നാം സ്ഥാനം കീർത്തന പി AVS GHSS KARIVELLUR
രണ്ടാം സ്ഥാനം ഗോകുൽ ഗോവിന്ദ് ടി കെ CPNS GHSS MATHAMANGALAM
വിജയികൾക്ക് അഭിനന്ദനങ്ങൾ