അറിയിപ്പ്
2018 -19 വർഷത്തെ പയ്യന്നൂർ ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര -സാമൂഹ്യ ശാസ്ത്ര -പ്രവർത്തിപരിചയ -ഐ ടി മേള 27-10-2018 ന് മാത്തിൽ ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടക്കും . മേളയുടെ ഭാഗമായുള്ള രജിസ്‌ട്രേഷൻ 26-10-2018 ന് 12 മണിക്കുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ വെച്ച് നടത്തുന്നതാണ് .അന്നേ ദിവസം തന്നെഎല്ലാവിദ്യാലയങ്ങളുംഅഫിലിയേഷൻഫീസ്,രജിസ്‌ട്രേഷൻ ഫീസ്എന്നിവ അടക്കേണ്ടതാണെന്ന് അറിയിക്കുന്നു.
No comments:
Post a Comment
how do you feel?