അറിയിപ്പ്
2018 -19 വർഷത്തെ പയ്യന്നൂർ ഉപജില്ലാ ശാത്ര- ഗണിത- ശാസ്ത്ര സാമൂഹ്യ ശാസ്ത്ര,പ്രവർത്തി പരിചയ ,ഐടി -മേള നടത്തിപ്പിൻറെ സംഘാടകസമിതി യോഗം 2018 ഒക്ടോബർ 6 ന്ഉച്ചയ്ക്ക് (ശനിയാഴ്ച ) ഉച്ചക്ക് 2.30 ഗവഃ എച്ച് എസ് എസ് മാത്തിൽ വെച്ച് ചേരുന്നു.യോഗത്തിൽ എല്ലാ എൽപി /യുപി,ഹൈസ്കൂൾ പ്രധാനാധ്യാപകരും, ഹയർസെക്കണ്ടറി പ്രിസിപ്പാൾമാരും പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയയ്ക്കുന്നു.
2018
-19 വർഷത്തെ പയ്യന്നൂർ ഉപജില്ലാ ശാത്ര- ഗണിത- ശാസ്ത്ര സാമൂഹ്യ ശാസ്ത്ര,പ്രവർത്തി പരിചയ ,ഐടി -മേള - 2018 ഒക്ടോബർ25,26 ,27 തീയതികളിൽ ഗവഃ എച്ച് എസ് എസ് മാത്തിൽ വെച്ച് നടക്കുന്ന കാര്യവും താങ്കളെ സന്തോഷ പൂർവ്വം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.
No comments:
Post a Comment
how do you feel?