Monday, November 12, 2018


ഉപജില്ലാ സ്കൂൾ കലോത്സവം 18-19 
പ്രോഗ്രാം ഷെഡ്യൂളിൽ മാറ്റം സംബന്ധിച്ച് 

          2018 നവംമ്പർ 13ന് ചൊവ്വാഴ്ച 11  മണിമുതൽ വേദി 7 വെച്ച് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഹൈസ്കൂൾ പ്രസംഗം-മലയാളം അന്നേ ദിവസം രാവിലെ 9 മണിമുതൽ അതേ വേദിയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചതായി അറിയിക്കുന്നു. 13-11-2018 ന് രാവിലെ 9 മണിക്ക് നടത്തുവാൻ തീരുമാനിച്ച ഹൈസ്കൂൾ വിഭാഗം  മലയാളം പദ്യം ചൊല്ലൽ മത്സരങ്ങൾ രാവിലെ 11 മണിമുതൽ നടക്കുന്നതാണെന്നും അറിയിക്കുന്നു.

3 comments:

how do you feel?