Saturday, November 3, 2018

അറിയിപ്പ് 


          ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പുതിയ സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തുന്നതിലേക്കായി താങ്കളുടെ സ്കൂളിന്റെ  നൂണ്‍മീല്‍ അക്കൗണ്ടിന്‍റെ 31/03/2018 ലെ ബാലന്‍സ് തുക ഇതോടൊപ്പം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന  പ്രൊഫോര്‍മയില്‍ പൂരിപ്പിച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ 08.11.2018 ന് 3 മണിക്ക് മുമ്പായി നേരിട്ട് എത്തിക്കേണ്ടതാണ് .കൂടാതെ 31/03/ 2018 ന്റെ ബാലൻസ് തുക കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ പകർപ്പും ഇതിനോടൊപ്പം സമർപ്പിക്കേണ്ടതാണ്. . ഡി പി ഐ യിൽ നിന്നുള്ള ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിക്കുന്നതിനാൽ സമയക്രമം കൃത്യമായി പാലിക്കേണ്ടതാണെന്നും അറിയിക്കുന്നു.

NB: 2018 മാർച്ച് മാസം വരെ അനുവദിച്ച തുകയിൽ ഏതെങ്കിലും തുക മാർച്ച് മാസത്തിനു ശേഷം പിൻവലിച്ചിട്ടുണ്ടെങ്കിൽ ആ തുകയുടെ വിവരം Arrears if any to be drawn for the period up to March 2018 എന്ന കോളത്തിൽ രേഖപ്പെടുത്തേണ്ടതാണ്.


പ്രൊഫോർമക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

No comments:

Post a Comment

how do you feel?