അറബിക് അദ്ധ്യാപക സംഗമം.
പയ്യന്നൂർ ഉപജില്ലാ അറബിക് അദ്ധ്യാപക പിരിയോഡിക്കൽ കോംപ്ലക്സ് മീറ്റിങ്ങ് 2018 നവംബർ 14 ബുധനാഴ്ച 9.30 മുതൽ പയ്യന്നൂർ ബി ആർ സി ഹാളിൽ വച്ച് നടക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ടി എം സദാനന്ദൻ ഉദ്ഘാടനം നിർവഹിക്കും. എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം അറബിക് അദ്ധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?