പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ സോഫ്റ്റ്‌വെയറിൽ സ്കൂളുകളിൽ നിന്നും 2018 ജൂൺ മാസം മുതൽ രേഖപ്പെടുത്തിയ ഓരോ മാസത്തേയും ഫീഡിങ്ങ് ഡേയ്സ് ന്റെ എണ്ണം പരിശോധിച്ചപ്പോൾ ചില സ്കൂളുകളിൽ നിന്നും K2 രജിസ്റ്ററിൽ നിന്നും വ്യത്യസ്തമായി എണ്ണം രേഖപ്പെടുത്തിയതായി കാണുന്നു. അതിനാൽ 2018 ജൂൺ മാസം മുതലുള്ള ഫീഡിങ്ങ് ഡേയ്സ്, K2 രജിസ്റ്ററുമായി ഒത്തുനോക്കി സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തിയ ഫീഡിങ്ങ് ഡേയ്സ് കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഫീഡിങ്ങ് ഡേയ്‌സിൽ കൃത്യത ഇല്ലെങ്കിൽ കണ്ടിൻജന്റ് ചാർജ് അനുവദിക്കുന്നതിൽ വ്യത്യാസം വരുന്നതാണ്. പ്രധാനാദ്ധ്യാപകർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?