അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്
- അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് പയ്യന്നൂർ സബ് ജില്ലാതല മത്സരം ജൂലൈ 16 ചൊവ്വാഴ്ച രാവിലെ 10 മുതൽ ബി ആർ സി യിൽ
- സ്കൂൾ തല മത്സരത്തിൽ 1, 2 സ്ഥാനം നേടിയവരെ ഉപജില്ലയിൽ പങ്കെടുപ്പിക്കേണ്ടതാണ്. സബ് ജില്ലാ മത്സരം വ്യക്തിഗതം ആണ് . ഗ്രൂപ്പ് അല്ല.
- വിജയികൾക്ക് സർട്ടിഫിക്കറ്റും മെമന്റോയും നൽകുന്നതാണ്.
- LP/UP/HS/HSS വിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങൾ നടക്കും.
അലിഫ് കോ ഓർഡിനേറ്റർ പയ്യന്നൂർ സബ്‌ജില്ല സമിതി. Ph:9495660245
No comments:
Post a Comment
how do you feel?