Wednesday, October 30, 2019




അറിയിപ്പ് 

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് പയ്യന്നൂർ ലോക്കൽ അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം 31-10 - 19 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് പയ്യന്നൂർ BRC ഹാളിൽ വെച്ച് ചേരുന്നു. യോഗത്തിൽ പയ്യന്നൂർ സബ് ജില്ലയിലെ മുഴുവൻ സ്കൗട്ട്സ്& ഗൈഡ്സ് ടീച്ചേർസും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

No comments:

Post a Comment

how do you feel?