അറബിക് അക്കാദമിക് കോപ്ലക്സ് യോഗം
കണ്ണൂർ ജില്ലാതല അറബിക് ടീച്ചേഴ്സ് അക്കാദമിക് കോപ്ലക്സ് മൂന്നാം ഘട്ടം മാർച്ച് 3 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ഇരിട്ടി ഉപജില്ലയിലെ ഉളിയിൽ ദാറുൽഖിദ് ഓഡിറ്റോറിയത്തിൽ നടക്കും. പയ്യന്നൂർ ഉപജില്ലയിലെ എല്ലാ എൽ.പി, യു.പി, ഹൈസ്കൂൾ അറബിക് അധ്യാപകരും അധ്യാപക സെമിനാറിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
No comments:
Post a Comment
how do you feel?