Friday, October 10, 2014

പ്രധാനാധ്യാപകരുടെ യോഗം

സബ് ജില്ലയിലെ മുഴുവൻ പ്രധാനാധ്യാപകരുടെയും   ഒരു യോഗം 14 / 10 / 2014 ചൊവ്വാഴ്ച രാവിലെ  10.30 ന്  പയ്യന്നൂർ   ബി .ആർ .സി .ഹാളിൽ വെച്ച് ചേരുന്നതാണ് .

പയ്യന്നൂർ സബ് ജില്ലാ വിദ്യാരംഗം സാഹിത്യോത്സവം -23/10/2014-

ടാഗോർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ  വെള്ളോറയിൽ വെച്ച് പയ്യന്നൂർ സബ് ജില്ലാ വിദ്യാരംഗം സാഹിത്യോത്സവം -23/10/2014-ന് നടക്കുന്നു .

                 

              എൻട്രി ഫോറം  എ.ഇ.ഒ.ഓഫീസിൽ നിന്നും സ്വീകരിച്ച്  15/ 10/ 2014 ന്  മുൻപായി എ.ഇ.ഒ.ഓഫീസിലോ സ്കൂളിലോ എത്തിക്കേണ്ടതാണ് .
                

                        രജിസ്ട്രെഷൻ ഫീ അടക്കാൻ ബാക്കിയുള്ളവർ ഉടൻ അടക്കേണ്ടതാണ് .

Thursday, October 9, 2014

ഐ .ഇ.ഡി.സി.സ്കോളർഷിപ് 2013-14 

2013-14 വർഷത്തെ  ഐ.ഇ.ഡി.സി.സ്കോളർഷിപ്   ലഭിക്കാത്ത കുട്ടികളുടെ പേരും ബാങ്ക്  അക്കൗണ്ട്‌ നമ്പറും  ഐ.എഫ് .എസ്.സി.കോഡും  എത്രയും വേഗത്തിൽ ഓഫീസിൽ  എത്തിക്കണമെന്ന് എ.ഇ.ഓ. അറിയിക്കുന്നു.

Wednesday, October 8, 2014

വിദ്യാരംഗം അറിയിപ്പ്

എൽ .പി .വിഭാഗം കടംകഥക്ക് പകരം ഭാഷാ ക്വിസ്  ആണ് ഉണ്ടായിരിക്കുക .


Gandhi JayanthiCircular - Live Quiz
NuMats രജിസ്ട്രേഷൻ നടത്താൻ ബാക്കിയുള്ള മുഴുവൻ സ്കൂളുകളും നാളെ തന്നെ  നടത്തേണ്ടതാണ് 

സാമൂഹ്യശാസ്ത്ര ക്വിസ് 

Tuesday, October 7, 2014

ചരിത്ര-പുരാവസ്തു ക്വിസ്സ് മത്സരം (ഉപജില്ലാതലം) ഒക്ടോബർ 8 ന്

സാമൂഹ്യ ശാസ്ത്ര ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ വിഭാഗം വിദ്യാർഥികൾക്കായി ചരിത്ര-പുരാവസ്തു ക്വിസ്സ് മത്സരം ഉപജില്ലാതലം ഒക്ടോബർ 8 ന് രാവിലെ 10 മണിക്ക്    പയ്യന്നൂർ ബി.ആർ .സി.യിൽ  വെച്ച് നടക്കും. 

സയൻസ് ക്ലബ്‌ കണ്‍വീനർമാരുടെ യോഗം 09 /10/ 2014 ന് 10 am

പയ്യന്നൂർ ഉപജില്ലയിലെ എല്ലാ സയൻസ് ക്ലബ്‌  കണ്‍വീനർമാരുടെയും  ഒരു യോഗം 09 /10/ 2014 ന്  10 am ന് പയ്യന്നൂർ ബി .ആർ .സി.യിൽ വെച്ച് ചേരുന്നതാണ് 

2014-പയ്യന്നൂർ സബ് ജിലലാ ശാസ്ത്രോത്സവം -തായിനേരി ഹൈ സ്കൂളിൽ, പ്രവർത്തി പരിചയ മേള സെന്റ്‌.മേരിസ്‌ എച്.എസ് .പയ്യന്നൂർ -ഒക്ടോബർ 21 -നു

പയ്യന്നൂർ  സബ് ജിലലാ   ശാസ്ത്രോത്സവം-2014

 തായിനേരി  ഹൈ സ്കൂളിൽ   ഒക്ടോബർ 21 ,പ്രവർത്തി പരിചയ മേള  സെന്റ്‌.മേരിസ്‌  എച്.എസ് .പയ്യന്നൂരിൽ 25ന് 


ശാസ്ത്രോത്സവം 2014 - ഓണ്‍ലൈൻ രജിസ്ട്രേഷൻ 

ആരംഭിച്ചു. രജിസ്ട്രേഷൻ അവസാന തീയ്യതിഒക്ടോബർ 

15. രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 

ബന്ധപ്പെടുക -അശോകൻ .ടി.പി.-9446062723 (സബ് 

ജില്ലാ സെക്രട്ടറി )

    രജിസ്ട്രേഷൻ ചെയ്യുന്നതിന് താഴെകാണുന്ന ചിത്രത്തിൽ 

ക്ളിക്ക് ചെയ്യുക.-സ്ക്കൂൾ കോഡ് UID ,PW ആയി ലോഗിൻ 

ചെയ്യുക -രജിസ്ട്രേഷൻ ഫീ -UP-75 ,HS -200 ,HSS -300 


സ്കൌട്ട് അധ്യാപക യോഗം

പയ്യന്നൂർ ഉപജില്ലയിലെ എല്ലാ സ്കൌട്ട് അധ്യാപകരുടെയും ഒരു യോഗം 10/ 10/ 2014 ന് 2.30.pm പയ്യന്നൂർ ബി .ആർ .സി.യിൽ വെച്ച് ചേരുന്നതാണ് .

Monday, October 6, 2014

വിദ്യാരംഗം സാഹിത്യോത്സവം സംഘാടക സമിതി രൂപീകരണം -9/10/2014 -TMHSS VELLORA-2.30pm

                     പയ്യന്നൂർ സബ് ജില്ലാ വിദ്യാരംഗം സാഹിത്യോത്സവം സംഘാടക സമിതി രൂപീകരണം ടാഗോർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ  വെള്ളോറയിൽ 9/10/2014 ന്  2.30 pm നടക്കുന്നു .എല്ലാ പ്രധാനാധ്യാപകരും വിദ്യാരംഗം കണ്‍വീനർമാരും അധ്യാപക സംഘടനാപ്രധിനിധികളും യോഗത്തിൽ പങ്കെടുക്കണമെന്ന് എ.ഇ.ഒ .അറിയിക്കുന്നു.
                     

              എൻട്രി ഫോറം  എ.ഇ.ഒ.ഓഫീസിൽ നിന്നും സ്വീകരിച്ച്  15/ 10/ 2014 ന്  മുൻപായി എ.ഇ.ഒ.ഓഫീസിലോ സ്കൂളിലോ എത്തിക്കേണ്ടതാണ് .
                

                        രജിസ്ട്രെഷൻ ഫീ അടക്കാൻ ബാക്കിയുള്ളവർ ഉടൻ അടക്കേണ്ടതാണ് .

Thursday, October 2, 2014

സബ് ജിലലാ ശാസ്ത്ര മേള സംഘാടക സമിതി രൂപീകരണം-തായിനേരി ഹൈ സ്കൂളിൽ-07/10/2014

2014-15 സബ് ജിലലാ ശാസ്ത്ര മേള  സംഘാടക  സമിതി രൂപീകരണം - തായിനേരി  ഹൈ സ്കൂളിൽ   ഒക്ടോബർ 07 -നു 3 മണിക്ക് -ഉപജില്ലയിലെ മുഴുവൻ ഹെഡ് മാസ്റ്റര് മാരും ഹയർ സെക്കന്ററി പ്രിൻസിപ്പൽമാരും അധ്യാപക സംഘടനാ പ്രതിനിധികളും പങ്കെടുക്കേണ്ടതാണ് .

Wednesday, October 1, 2014

ഗണിത ശാസ്ത്ര ക്വിസ് വിജയികൾ

പയ്യന്നൂർ ഉപജില്ലാ തല ഗണിത ശാസ്ത്ര ക്വിസ് വിജയികൾ .വിജയികൾക്ക് അഭിനന്ദനങ്ങൾ 

എച് എസ്സ് എസ്സ് 
അതുൽ ഗംഗാധരൻ  ടി എം എച് എസ് വെ ള്ളോ റ 
മുഹമ്മദ്‌ അനീസ്‌ എ വി എസ് ജി വി എച് എസ് കരിവെള്ളൂർ 

എൽ പി 
ജിജിൻ ശ്രീധർ  എസ എസ് ജി എച് എസ് പയ്യന്നൂർ 
നന്ദന കെ എം  DSALPS ആലക്കാട്  
അമൽ എം  ആർ മുക്കൊത്തടം എൽ പി  എസ് 

യു  പി 
അപർണ്ണ പി   കരിവെള്ളൂർ നോർത്ത് യു  പി  സ്കൂൾ 
അഖിൽ  പി  ജെ എം യു പി ചെറുപുഴ 
അൽഫിയ കെ സെൻറ് മേരിസ് യു പി  പയ്യന്നൂർ 

എച്  എസ് 
ഫഹീൽ മുഹമ്മദ്‌ സെൻറ് മേരിസ് എച് എസ്  ചെറുപുഴ 
ശ്രീരാജ്  എം  എ വി എസ് ജി വി എച് എസ് കരിവെള്ളൂർ