Thursday, October 29, 2015

31-10-2015 നടക്കുന്ന അധ്യാപക പരിശീലനത്തിൽ പങ്കെടുക്കുന്നവർ ഒന്നാം  പാദ വാർഷിക പരീക്ഷയുടെ ചോദ്യകടലാസും വിവിധ ഗ്രേഡ് നിലവാരത്തിലുള്ള ഉത്തരകടലാസും നിർബന്ധമായും  കൊണ്ടുവരണം 
CLUSTER CENTER                      ARABIC CLUSTER UP AT GMUP                                                     PAZHAYANGADI

Wednesday, October 28, 2015

Monday, October 26, 2015

അറിയിപ്പ്  
            പയ്യന്നൂർ ഉപജില്ലാ കായിക മത്സരം 2015 നവംബർ 18 മുതൽ 21 വരെ പയ്യന്നൂർ AKAS GVHSS പയ്യന്നൂരിൽ വച്ച് നടത്തുന്നു. ഓണ്‍ലൈൻ വഴി എൻട്രി വരുത്തേണ്ട അവസാന തീയതി നവംബർ 9 നു 5 മണി ആണ്. 
               ഉപജില്ലാ കായിക മത്സരത്തിന്റെ സംഘാടക സമിതി യോഗം 29.10.15 നു 3 മണിക്ക്  പയ്യന്നൂർ AKAS GVHSS പയ്യന്നൂരിൽ വച്ച് നടത്തുന്നു ബന്ധപെട്ടവർ  പങ്കെടുക്കണമെന്ന്  അറിയിക്കുന്നു. 

Thursday, October 15, 2015

വളരെ അടിയന്തിരം - സമയബന്ധിതം -  Aided  School പ്രധാനധ്യാപകരുടെ  ശ്രദ്ധയ്ക്ക് 
എല്ലാ Aided  സ്കൂളുകൾക്കും KASEPF സംബന്ധിച്ച്  14.10.2015 നു ഒരു ഈ മെയിൽ അയച്ചിട്ടുണ്ട്. മെയിൽ പരിശോധിച്ച്  ആവശ്യപ്പെട്ട വിവരം 16.10.15 നു 4 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്. KASEPF account  ൽ C ക്ക് ശേഷമോ C ക്ക് മുൻപോ Space  ഉണ്ടാകാൻ പാടുള്ളതല്ല. അങ്ങനെ Space ഉള്ളവരുടെ KASEPF account നമ്പർ SPARK  ൽ എഡിറ്റ്‌  ചെയ്യേണ്ടതും ഈ വിവരം കൂടി സാക്ഷ്യപത്രത്തിൽ സൂചിപ്പിക്കേൻണ്ടതുമാണ്. 

അറിയിപ്പ് 
ഉപജില്ലാ പ്രൈമറി പ്രധാനാധ്യാപക യോഗം 19.10.2015 (തിങ്കൾ) നു രാവിലെ 10 മണിക്ക്  BRC യിൽ വച്ച് ചേരുന്നു. അന്താരാഷ്ട്ര മണ്ണ് വർഷാചരണ ഫോര്മാറ്റ്, മുന്നേറ്റം 2015 ഫോര്മാറ്റ്  എന്നിവ കൂടി പൂരിപ്പിച്ച്  കൊണ്ടുവരേണ്ടതാണ്. മണ്ണ് ഫൊർമാറ്റിനയി ഇവിടെ ക്ലിക്ക് ചെയ്യുക ,ഫോം.2 ഫോം.1 
അറിയിപ്പ് 
ഒക്ടോബർ 20 നു നടത്താൻ തീരുമാനിച്ചിരുന്ന ഉപജില്ലാ ശാസ്ത്രോല്സവം  മുൻ നിശ്ചയിച്ച പ്രകാരം നവംബർ 05  ലേക്ക്  മാറ്റിയതായി അറിയിക്കുന്നു.


Wednesday, October 14, 2015

യു ഐ ഡി-ഇ ഐ ഡി  ഇല്ലാത്ത കുട്ടികൾക്ക് യു ഐ ഡി-ഇ ഐ ഡി ലഭ്യമാക്കുന്നതിന് പയ്യന്നൂർ ഉപജില്ലയിൽ സംഘടിപ്പിച്ച ക്യാമ്പിൽ (15 -10 -2015 ബി ആർ സി പയ്യന്നൂർ  )കുട്ടികളെ പങ്കെടുപ്പിക്കാൻ ഇതിനാൽ എല്ലാ പ്രധാനാ ധ്യപകരോടും അഭ്യർത്ഥിക്കുന്നു 

Monday, October 12, 2015

UID/EID CAMP DAY 2ND SCHEDULE 14-10-2015

GLPS VAZHAKUNDAM 
ANNUR UPS
SVUP MUTHATHY
VADASSERI ALPS
PERINTHATTA NORTH LP
NHEKLI ALPS
DSALPS ALAKKAD
VSALPS KURUVELI
VENGAYIL KANAYI LP
KUNNARU UPS
BEMLPS
MANYAGURU UPS
GLPS PAYYANNUR
MUKKOTHADAM ALPS
PAYYANNUR SOUTH LPS
KANAYI NORTH UPS
TOTAL STUDENTS= 51

ഉച്ച ഭക്ഷണ പരിപാടി

ഉച്ച ഭക്ഷണ പരിപാടി 
സ്കൂൾ കുട്ടികൾക്ക് 2015 ജൂണ്‍ മുതൽ സപ്തംബർ വരെ നൽകിയ അയെർണ്‍ ഫോളിക് ആസിഡ്  ഗുളിക നല്കിയതിന്റെ വിവരം ഫോം നമ്പർ 3 ൽ രേഖപെടുത്തി ഓഫീസിൽ 15-10-2015 ന് മുപായി നൽകണം .ഹെൽത്ത് ഡാ റ്റ സമർപ്പിക്കാത്തവർ ഉടൻ സമർപ്പിക്കേണ്ടതാണ്  ഫോറം ഇവിടെ ക്ലിക്ക് ചെയ്താൽ കിട്ടുന്നതാണ് 

Friday, October 9, 2015

അറിയിപ്പ് 

31.03.2016 മുതൽ 30.06.2021 വരെയുള്ള കാലയളവിൽ വിരമിക്കുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും വിവരം താഴെ കൊടുത്ത മാതൃകയിൽ ഉള്ള ഫോറത്തിൽ 15.10.2015 നു മുന്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .UID/EID

യു ഐ ഡി / ഇ ഐ ഡി  ഇല്ലാത്ത പയ്യന്നൂർ ഉപജില്ലയിലെ  കുട്ടികൾക്ക് യു ഐ ഡി / ഇ ഐ ഡി ലഭ്യമാക്കുന്നതിനുള്ള  ക്യാമ്പ് 13-10-2015 ,14-10-2015 തിയ്യതികളിൽ  പയ്യന്നൂർ ബോയ്സ്  സ്കൂളിൽ വെച്ച്  നടക്കും .ക്യാമ്പിൽ പങ്കെടുക്കേണ്ട സ്കൂളുകളുടെ വിവരം ചുവടെ ചേർക്കും  പ്രകാരമാണ് .അന്നേ ദിവസം കുട്ടികളുടെ ക്ലാസ്സ് അധ്യാപകർ സഹിതം പങ്കെടുക്കണം .ക്യാമ്പ് രാവിലെ 10 മണി മുതൽ 5 മണി വരെ യായിരിക്കും .ടോക്കണ്‍ പ്രകാരമാണ് പ്രവേശനം .ടോക്കണ്‍ എ ഇ ഒ  ഓഫീസിൽ  എഫ് വിഭാഗത്തിൽ നിന്ന് ലഭിക്കും .കുട്ടികളെ ക്യാമ്പിൽ വരുമ്പോൾ ഭക്ഷണം കൊണ്ടു വരേണ്ടതാണ് 
13-10-2015 ന് പങ്കെടുക്കേണ്ട സ്കൂളുകൾ 
1 GLPS പടേന 2 എരമം നോര്ത്ത് എൽ   പി  3 ST MARYS യു പി  പുഞ്ചക്കാട്4  GLPS വെള്ളൂർ 5 കെ കെ ആർ നായർ എൽ പി കരിവെള്ളൂർ 6 പേരുൽ യു പി 7 GMUP പെരുമ്പ 8 കങ്കോൽ എൽ പി 9 ചട്ടിയ്യോൾ യു പി 10 വെള്ളോ റ യു  പി 11 GMLP പാലകോട് 12  സെൻട്രൽ യു പി കേളോത്ത് 

Tuesday, October 6, 2015

Numats പരീക്ഷ  ഫീസ്‌  ഒക്ടോബർ 20  തിയ്യതിക്ക് മുപായി ഓഫീസിൽ  ഒടുക്കണം എല്ലാ Govt  / aided വിദ്യാലയത്തിലെയും ആറാം തരത്തിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പികേണ്ടാതാണ് 

Monday, October 5, 2015


ഹൈ സ്കുൾ പ്രധാനധ്യപകരുടെയും / ഹയർ സെക്കണ്ടറി  പ്രിൻസിപ്പൽ മാരുടെയും യോഗം 09-10-2015 ന് 11 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് നടക്കും .യോഗത്തിൽ എല്ലാവരും പങ്കെടുക്കണ മെന്ന് അഭ്യർത്ഥിക്കുന്നു 
അജണ്ട : സ്കൂൾ കലോത്സവം / ശാസ്ത്രോൽസവം 
പ്രൈമറി പ്രധാനാധ്യപകരുടെ യോഗം 07-10-2015 ന് 11 മണിക്ക് ബി  ആർ സി  ഹാളിൽ ചേരുന്നതാണ് യോഗത്തിൽ കൃത്യ സമയത്ത് തന്നെ എത്തിച്ചേരണ മെന്ന് എ ഇ  ഒ അറിയിക്കുന്നു 

Thursday, October 1, 2015

രണ്ടാം ഘട്ട പാഠ പുസ്തക വിതരണം (രണ്ടാം ഭാഗം )ഒക്ടോബർ ഒന്നിന് തുടങ്ങി 25 -10-2015 വരെ യുള്ള  അവധി ദിവസങ്ങൾ ഉൾപ്പടെ യായിരിക്കും ആയതിനാൽ വിതരണ ചുമതല യുള്ള കെ ബി പി എസ്സ്  മായി പ്രധാനധ്യപകരുടെയും ബന്ധ പെട്ട അദ്ധ്യാപകന്റെയും ഭാഗത്ത്‌ നിന്നും   പരിപൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് അറിയിക്കുന്നു 

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

പ്രൊബേഷൻ പൂർത്തീകരിക്കാനുള്ള പ്രൈമറി അധ്യാപകർക്കുള്ള ഐ.സി.ടി.പരിശീലനം ആവശ്യമുള്ളവർ itschoolspo@gmail.com എന്നാ വിലാസത്തിൽ അധ്യാപകന്റെ  പേര്,തസ്തിക,സ്കൂൾ കോഡ് സ്കൂളിന്റെ  പേര്, സബ് ജില്ല,ജില്ല ഇവെ ഒക്ടോബർ 5 നു മുമ്പായി  അറിയിക്കേണ്ടതാണ്.