Tuesday, January 30, 2018


                         ശ്രദ്ധ ഗ്രേഡ് വിശകലനത്തിനുള്ള ഫോർമാറ്റ് നൽകുന്നു.
ഫിബ്രവരി ഒന്നാം തീയ്യതി ഓഫീസിൽ എത്തിക്കാൻ താല്പര്യപ്പെടുന്നു.   3,5 ക്ലാസുകൾക്ക് പ്രത്യേകം തയ്യാറാക്കേണ്ടതാണ്.
ശ്രദ്ധ നടപ്പിലാക്കിയതിന് മുമ്പും പിമ്പുമുള്ള വിശകലനമാണ് നടത്തുന്നത്. ആയതിനാൽ  ഒന്നാം പാദവാർഷിക പരീക്ഷയുടെയും രണ്ടാം പാദവാർഷിക പരീക്ഷയുടെയും  ശ്രദ്ധയിൽപ്പെടുന്ന കുട്ടികളുടെ  ഗ്രേഡുകളാണ്  തയ്യാറാക്കേണ്ടത്.
ഇക്കാര്യം നേരത്തെ വാട്സ് ആപ്പിലൂടെ അറിയിച്ചിട്ടുണ്ട്

( ശ്രദ്ധ നടപ്പിലാക്കിയ വിദ്യാലയങ്ങൾക്കുള്ള ഫണ്ട് വൈകാതെ ലഭ്യമാക്കുന്നതാണ്. )

Saturday, January 27, 2018

അറിയിപ്പ്.
ഫെബ്രുവരി  3 ന് നടത്താൻ തീരുമാനിച്ചിരുന്ന LSS/ USS പരീക്ഷ ഫെബ്രുവരി 24 ലേക്ക് മാറ്റിയിട്ടുണ്ട്.USS പരീക്ഷയ്ക്ക് നിശ്ചയിച്ചിരുന്ന പരീക്ഷാകേന്ദ്രം പയ്യന്നൂർ AKASGVHSS ൽ നിന്ന് പയ്യന്നൂർ St.Mary's UP സ്കൂളിലേക്ക്(പുഞ്ചക്കാട്) മാറ്റിയതായും പയ്യന്നൂർ St.Mary's ഹൈസ്കൂളിൽ പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്ന കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിലെ സ്കൂളുകളുടെ (GHSS Mathil,Ettukudukka UPS ,NNSUPS Alakkad )പരീക്ഷാകേന്ദ്രം പയ്യന്നൂർ St.Marys UP (പുഞ്ചക്കാട്)ലേക്ക് മാറ്റിയതായും അറിയിക്കുന്നു.LSS/ USS പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറുകൾ www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അറിയിപ്പ് 
2018 ജനുവരി 30  ന് പയ്യന്നൂർ സെൻട്രൽ യു.പി സ്കൂളിൽ നടത്തുന്ന യു.പി വിഭാഗം സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ നടത്തുവാനും മൂല്യനിർണയം ചെയ്യുവാനും ചുമതല സിശ്ചയിച്ചവരുടെ പേരുവിവരം 
1.ടി.ശങ്കരനാരായണൻ.                NNSUPS ആലക്കാട്
2 .കൃഷ്ണദാസ്.ടി.പി.                  മാന്യഗുരു UPS
3.രശ്മി.കെ.കെ                                ചട്ട്യോൾ UPS
4 .ഇന്ദിര.കെ.വി                              ചിദംബരനാഥ്‌ UPS
5 .സുധ.എസ്                                     SVUPS മുത്തത്തി
6.കെ.ഉണ്ണികൃഷ്ണൻ                    Central UPS പയ്യന്നൂർ
7 .ധന്യ.എം                                        GUPS kuttur
8 .കലേഷ്.ആർ                                GUPS പത്താങ്കണ്ടം
9 ഷീല.എം.കെ.                               AKASGVHSS പയ്യന്നൂർ
10 എം.എൻ സതി                          DSAUPS കോറോം
11.എം.രാജീവൻ.                            GHSS വെള്ളൂർ 
അറിയിപ്പ് 
2018 ജനുവരി 30 ന് പയ്യന്നൂർ ബി.ഇ.എം.എൽ.പി.സ്കൂളിൽ വെച്ച നടത്തുന്ന എൽ.പി.വിഭാഗം സംസ്കൃതം പരീക്ഷ നടത്തുവാനും മൂല്യനിർണയം ചെയ്യുവാനും ചുമതല നിശ്ചയിച്ചവരുടെ പേര് വിവരം.
1 .മുരളീകൃഷ്ണൻ.ടി                      പാട്ടിയമ്മ  എ.യു.പി.സ്കൂൾ
2 .ജയപ്രകാശ് അന്നൂർ                   അന്നൂർ യു.പി സ്കൂൾ
3 .അജയകുമാർ.വി.വി.                 ജെ.എം.യു.പി.സ്കൂൾ ചെറുപുഴ
4 .ഇന്ദു.വി.വി                                    ജി.യു.പി.സ്കൂൾ അരവഞ്ചാൽ
5 .വാമനൻ.പി.കെ                            കരിവെള്ളൂർ നോർത്ത്
6 .ദീപ.എം.വി                                    കാനായി നോർത്ത്
7 .ധന്യ.എ                                             പേരൂൽ യു.പി
8.റീജ.പി                                                കുന്നരു.യു.പി.സ്കൂൾ
9 .രമ്യ.കെ.വി                                      വെള്ളോറ.യു.പി
10 .പ്രസാദ്.എം                                   എട്ടുകുടുക്ക.യു.പി
11 .രമ്യ.പി.യു                                      എസ്.എസ് ജി.എച് എസ് കണ്ടങ്കാളി                                      

Thursday, January 25, 2018

      
 അറിയിപ്പ് 


 വിദ്യാലയ അക്കാദമിക മാസ്റ്റർപ്ലാൻ പയ്യന്നൂർ നിയോജക മണ്ഡലം പൂർത്തീകരണ പ്രഖ്യാപനം 2018 ജനുവരി 26 ന് രാവിലെ 10 .30 ന് സ്ഥലം പയ്യന്നൂർ ഗവ:ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു   നോട്ടീസ് കാണുക

Tuesday, January 23, 2018

അക്കാദമിക്ക് മാസ്റ്റർ പ്ലാൻ ഏറ്റു വാങ്ങുന്നു

                    പയ്യന്നൂർ മണ്ഡലത്തിൽപ്പെടുന്ന  മുഴുവൻ വിദ്യാലയങ്ങളുടെയും അക്കാദമിക മാസ്റ്റർ പ്ലാൻ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ബഹുമാനപ്പെട്ട എം.എൽ.എ  ശ്രീ .സി.കൃഷ്ണൻ  ജനുവരി 26 ന് രാവിലെ 10.30 ന് തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ  ഏറ്റുവാങ്ങുന്നു.
            ജനപ്രധിനിതികളും   വിദ്യാഭ്യാസ വകുപ്പ് അധികൃതരും  പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നതാണ്. മുഴുവൻ പ്രിൻസിപ്പൽമാരും      പ്രധാനാധ്യാപകരും പി.ടി.എ  പ്രസിഡഡുമാരും തദവസരത്തിൽ ഉണ്ടാകണമെന്ന് അറിയിക്കുന്നു.
സ്ഥലം  -- പയ്യന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയം

 എം.എൽ.എ യുടെ കത്ത്

Monday, January 22, 2018

പയ്യന്നൂർ ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എരമം - കുറ്റൂർ പഞ്ചായത്തുതലത്തിൽ എൽ പി വിഭാഗം കുട്ടികൾക്കായുള്ള കഥ, കവിത, ചിത്രരചന ശില്പശാല 25. 1. 2018 വ്യാഴാഴ്ച SK V യു.പി സ്കൂൾ ചട്ട്യോളിൽ വെച്ച് നടക്കുന്നു. ബന്ധപ്പെട്ട സ്കൂളുകൾ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
      NOTICE   ശില്പശാലമാത്രമാണ്  മത്സരമല്ല
പഠനയാത്രയുമായി ബന്ധപ്പെട്ട സർക്കുലറും  ഓർഡറും 

Saturday, January 20, 2018

ഈ വര്‍ഷത്തെ മാത്യകാ ചോദ്യങ്ങള്‍
  1. LSS MODEL EXAMINATION 2018

മുന്‍ വര്‍ഷം പങ്കുവച്ച ചില ചോദ്യ മാത്യകകള്‍

മലപ്പുറം ഉപജില്ല ഹെഡ് മാസ്റ്റേഴ്സ് ഫോറം തയാറാക്കിയ എല്‍.എസ്.എസ് മാത്യക പരീക്ഷ ചോദ്യങ്ങള്‍

സന്നാഹം 2017 (ഘട്ടം-5)

==================================== 

USS ACTIVITY PACKAGE

LSS - USS ACTIVITIES

LSS MODEL EXAMINATION 2017

BRC CHELANNUR

USS EXAM 2017

LSS & USS സഹായി(WAYANAD DIET

11.01.20188+29.01.2016 വരെ നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടെ ശമ്പള കുടിശ്ശിക നിലവിലുള്ള പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുന്നത് - സംബന്ധിച്ച്
10.01.20188+GPAIS - 2018 വർഷത്തേക്കുള്ള പ്രീമിയം തുക കുറവ് ചെയ്യുന്നതിനും ഒടുക്കുന്നതിനുമുള്ള സമയ പരിധി ദീർഘിപ്പിക്കുന്നു
09.01.20188+Amendment in KER for promotion as HM in High schools Gazette Notification
08.01.20188+Finance Department - Updation of employee details in SPARK database - Further Guidelines  03/2018/Fin    dtd  08/01/2018   
07.01.2018+HBA - prolongation of the date of receipt of housing loan - First phase allotment from the budget allocation during the year 2017-18 - Suggestions
07.01.20188+Pay Revision 2014 - Rules for fixation of Pay - Modified GO(P)No 157/2017(88)/Fin dtd 19/12/2017
06.01.20188+SSLC EXAMINATION-2018_Modification of Social Science Exam
05.01.2018+Aided School Teachers - -Thrownout  cases 1)Circular No:  H2/44444/2017/DPI dtd 08-01-2018   2)Proforma (Form I to IV)  
22/01/2018 ന് നടക്കുന്ന LSS പരിശീലനത്തിന് നാലാം ക്ലാസ്സില്‍ പഠിപ്പിക്കുന്ന ഒരു അധ്യാപകന്‍ പങ്കെടുക്കണം. ബാങ്ക് അക്കൌണ്ട് നമ്പര്‍. IFSE CODE എന്നിവയും കൊണ്ടുവരേണ്ടതാണ്.

Friday, January 19, 2018

നാളത്തെ Numats പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റി. മറ്റു ജില്ലകളിൽ നാളെ നടക്കും. കണ്ണൂർ ജില്ലയിലെ പരീക്ഷയുടെ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.
പ്രധാന അറിയിപ്പ്
കണ്ണൂർ ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ നടത്താൻ തീരുമാനിച്ചിരുന്ന പ്രൈമറി വിഭാഗത്തിന്റെ ഉപജില്ലാ കായിക മേള 23/04/18 ന് ചൊവ്വാഴ്ച നടക്കുന്നതാണെന്ന് അറിയിക്കുന്നു.
അറിയിപ്പ് 
താഴെ പറയുന്ന സ്കൂളുകളിൽ നിന്ന് മാത്രമേ അയേൺ ഫോളിക് ആസിഡ് ഗുളികകളുടെ പ്രതിമാസ റിപ്പോർട്ട് ലഭിച്ചിട്ടുള്ളൂ.ശേഷിക്കുന്നവർ നാളെ വൈകു:5 മണിക്ക് മുമ്പായി നിശ്ചിത മാതൃകയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.
                
1 13091  GHSS Ettikulam
2 13093   GHSS Vayakkara
3     13947  St.Marys UP Payyannur
4     13948  Kunnaru UPS
5     13951  JMUPS Cherupuzha
6     13953  PattyAmma AUPS Karivellur
7     13956  Ettukudukka AUPS
8     13965  GUPS Palakode
9     13972  GGSUPS Kakkara

Thursday, January 18, 2018

കായികമേള
രജിസ്ട്രേഷൻ നാളെ 19/01/18 ന് വെള്ളിയാഴ്ച 2 മണി മുതൽ
എൽ.എസ്.എസ്. പരിശീലനം
എൽ.എസ്.എസ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകുന്നതിന് ക്ലാസ്സധ്യാപകരെ ഡയററിന്റെ
നേതൃത്വത്തിൽ പരിശീലിപ്പിക്കുന്നു. പരിശീലന പരിപാടി 22/1/18 ന് തിങ്കളാഴ്ച ബി.ആർ.സി ഹാളിൽ രാവിലെ 10 മണിക്ക്.
നാലാം ക്ലാസ് കൈകാര്യം ചെയ്യുന്ന അധ്യാപകർ നിർബ്ബന്ധമായും പങ്കെടുക്കേണ്ടതാണ്.
  
 അറിയിപ്പ് 


        പയ്യന്നൂർ ഉപജില്ലാ എൽ പി ,യു പി ,സ്കൂൾ കായികമേള  20 .01 .2018 ന് ശനിയാഴ്ച്ച  പയ്യന്നൂർ AKASGVHSS  ഗ്രൗണ്ടിൽ വെച്ച്  നടക്കുന്നു  രാവിലെ 9 മണിക്ക് നടക്കുന്ന മാർച്ച് പാസ്റ്റിൽ എല്ലാകായികപ്രതിഭകളും അണിനിരക്കേണ്ടതാണ് (കുട്ടികൾ ഭക്ഷണം കഴിക്കുവാനുള്ള പ്ലെയിറ്റും ഗ്ലാസും നിർബന്ധമായും കൊണ്ടുവരേണ്ടതാണ് ) വിശദ വിവരങ്ങൾക്ക് നോട്ടീസ് കാണുക  

Friday, January 12, 2018

പൊതുവിദ്യാഭ്യാസം 2018 -2019വർഷത്തെ  ഒന്നാം വാല്യം പാഠപുസ്തകം വിതരണം സംബന്ധിച്ച അറിയിപ്പ് 
             2018 -2019 അദ്ധ്യയന വർഷത്തേക്കുള്ള ഇൻഡന്റ് പ്രകാരമുള്ള ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ വിതരണം 2018 ജനുവരി 15 മുതൽ ആരംഭിക്കുന്നതാണ് . ഇൻഡന്റ് പ്രകാരമുള്ള പാഠപുസ്തകങ്ങൾ അതാത് സൊസൈറ്റി സെക്രട്ടറിമാർ ഏറ്റുവാങ്ങേണ്ടതാണ് സൊസൈറ്റികളിൽ ലഭിക്കുന്ന പാഠപുസ്തകങ്ങളുടെ എണ്ണം ടെസ്റ്റ് ബുക്ക് മോണിറ്ററിംഗ് സിസ്റ്റം സോഫ്റ്റവെയർ വഴി കൃത്യ സമയത് രേഖപെടുത്തേണ്ടതാണ് .
        2017 -2018 വർഷത്തെ മൂന്നാം വാല്യം  പാഠപുസ്തകത്തിന്റെ കണക്ക് രേഖപെടുത്തത്ത് സ്കൂൾ സൊസൈറ്റികൾ അടിയന്തിരമായും അപ്‌ഡേറ്റ് ചെയ്യണ്ടതാണ്  എന്ന് അറിയിക്കുന്നു
അറിയിപ്പ് 

രക്ഷാകർതൃവിദ്യാഭ്യാസം പരിശീലനം സംബന്ധിച്ച്

Thursday, January 11, 2018

അറിയിപ്പ് 
               മുൻ‌കൂർ അനുമതി ഉത്തരവ് കൈപറ്റാതെ ഉപജില്ലയിലെ ഒരു വിദ്യാലയത്തിൽനിന്നും പഠനയാത്ര നടത്തരുതെന്ന് ഇതിനാൽ അറിയിക്കുന്നു.ഉത്തരവ് കൈപറ്റാതെ പഠന യാത്ര നടത്തിയാലുണ്ടാകുന്ന എല്ലാ കഷ്‌ടതകൾക്കും ബാധ്യതകൾക്കും പ്രധാനാധ്യാപകർ മാത്രം വ്യക്തിപരമായി ഉത്തരവാദികൾ ആയിരിക്കും 

           02 .03.2007 ലെ G.O(MS)51/07/ പൊ.വി.നംഉത്തരവിലെയും 27/12/2013.ലെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ  എം 4/1037/2013/DPI നം സർക്കുലറിലെയും നിബന്ധനകളും നിർദ്ദേശങ്ങളും നിർബന്ധമായും പാലിച്ചിരിക്കേണ്ടതാണ് 

           പഠന യാത്ര അനുമതിക്ക് വേണ്ടിയുള്ള അപേക്ഷപഠനയാത്ര ദിവസത്തിന്ഒരാഴ്ചമുമ്പെങ്കിലുംഓഫീസിൽലഭിച്ചിരിക്കേണ്ടതാണ് 


                                                                                            ഉപജില്ലാ വിദ്യാഭ്യാസഓഫീസർ
അറിയിപ്പ് 
              2017  നവംബർ ,ഡിസംബർ  മാസങ്ങളിലെ റീകൺസൈൽഡ്  ചെലവുകളുടെ സ്റ്റേറ്റ്മെന്റ്  15 .01 .2018 ന് 04 മണിക്ക് മുമ്പായി  എ  സെക്ഷനിൽ എത്തിക്കേണ്ടതാണ് 
              തുടർന്നുള്ള എല്ലാ മാസങ്ങളിലും 10  തീയ്യതിക്ക്‌ മുമ്പായി തന്നെ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്
സബ് ജില്ലാ കായികമേള

പയ്യന്നൂര്‍ സബ് ജില്ലയിലെ എൽ.പി./ യു.പി വിഭാഗം കുട്ടികളുടെ കായികമേള ജനുവരി  20 ന് ശനിയാഴ്ച പയ്യന്നൂര്‍ ബോയ് സ് സ്ക്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്നതാണ്.

മത്സര വിഭാഗം

യു.പി കിഡീസ്  -ബോയ് സ്  /ഗേള്‍സ്

100M,  200M,   LJ,  4*100
ഏഴാംതരം വരെ 
ജനനതീയ്യതി 01/01/2006

എല്‍.പി  കിഡീസ്'   -ബോയ് സ്  /ഗേള്‍സ്

  50M, 100M , LJ,  4*100
നാലാംതരം വരെ
 ജനനതീയ്യതി 01/01/2008

എല്‍.പി. മിനി   -ബോയ് സ് /ഗേള്‍സ്

 50M,  100M ,  SBJ,  4*50
രണ്ടാംതരം വരെ
ജനനതീയ്യതി 01/01/2010

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാന തീയ്യതി  13/01/2018
രജിസ്ട്രേഷന്‍ ( ചെസ്റ്റ് നമ്പര്‍ Etc )          19/01/2018

Wednesday, January 10, 2018

അറിയിപ്പ് 
2017 ഡിസംബർ മാസത്തെ NMP 1 നോടൊപ്പം സമർപ്പിക്കേണ്ടുന്ന Health Data സമർപ്പിക്കാത്തവർ രണ്ട് ദിവസത്തിനുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.ഫോറത്തിന്റെ മാതൃക trgmdm.nic.in ൽ ലഭ്യമാണ്.
അറിയിപ്പ് 
എൽ.എസ്.എസ് പരീക്ഷയുമായി ബന്ധപ്പെട്ട് 12.01.2018 ന് നടത്താനിരുന്ന ജില്ലാതല പരിശീലനം 18.01.2018 ലേക്കും 13.01.2018 ന് നടത്താനിരുന്ന സബ് ജില്ലാതല പരിശീലനം 20.01.2018 ലേക്കും മാറ്റിയതായി അറിയിക്കുന്നു.

Monday, January 8, 2018

അറിയിപ്പ്
സർവ്വശിക്ഷാ അഭിയാൻ കരിവെള്ളൂർ CRC യുടെ ആഭിമുഖ്യത്തിൽ 
പഞ്ചായത്തുതല രക്ഷാകർത്തൃ പരിശീലനം               (Lssപരീക്ഷയ്ക്ക് ഒരുങ്ങാം)

2018 ജനുവരി 9 ചൊവ്വരാവിലെ 9.30 മുതൽ 12.30 വരെ

കൊഴുമ്മൽ ഗവ. എൽ.പി. സ്കൂളിൽ
NB: കരിവെള്ളൂർ - പെരളം പഞ്ചായത്തിലെ LSS പരീക്ഷ എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കൾ പങ്കെടുക്കണം
അക്കാദമിക മാസ്റ്റർപ്ലാൻ

 പി.ഇ.സി  /എം.ഇ.സി തല ക്ളിനിക്ക്

ഓരോ വിദ്യാലയത്തിൻ്റെയും അക്കാദമിക മാസ്റ്റർപ്ലാൻ 2018 ഫിബ്രവരി 01ന്  ഔദ്യോഗികമായി പ്രകാശനം ചെയ്യപ്പെടാൻ പോകുകയാണ്. പ്രസ്തുത പ്രവർത്തനം അന്തിമ ഘട്ടത്തിലാണെന്ന് വിലയിരുത്തുന്നു. ഇനി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ  പഞ്ചായത്ത്/ മുൻസിപ്പൽ തലത്തിൽ വിശകലനം ചെയ്ത് അന്തിമപ്പെടുത്തേണ്ടതുണ്ട്.ഇതുമായി ബന്ധപ്പെട്ട ക്ലിനിക്ക് താഴെ പറയുന്ന രീതിയിൽ നടക്കുന്നതാണ്.

ലിസ്റ്റ്


രക്ഷാകർതൃ പരിശീലനം
            ജില്ലാ തല രക്ഷാകർതൃ പരിശീലനം ജനുവരി 15 മുതൽ ആരംഭിക്കുന്നു.
പ്രസ്തുത പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ട അധ്യാപകരുടെ പേര് താഴെ നൽകുന്നു.
ലിസ്റ്റിൽ ഉൾപ്പെട്ട അധ്യാപകർ നിർബ്ബന്ധമായുമ പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടതാണ്.

ലിസ്റ്റ്

Saturday, January 6, 2018

അറിയിപ്പ് 
എൽ.എസ്.എസ്.പരീക്ഷയുടെ ചോദ്യമാതൃകകളും കഴിഞ്ഞ  വർഷത്തെ ചോദ്യവിശകലനവും നടത്തികൊണ്ട് 12.01.2018 ന് കണ്ണൂർ ഡയറ്റിൽ രാവിലെ 10  മണി മുതൽ നടത്തുന്ന ജില്ലാതല പരിശീലനത്തിൽ താഴെ പറയുന്ന അധ്യാപകരെ പങ്കെടുപ്പിക്കുകയും 13.01.2018 നു രാവിലെ 10 മണിക്ക് പയ്യന്നൂർ ബി.ആർ.സി.ഹാളിൽ വെച്ച നടത്തുന്ന സബ്ജില്ലാതല പരിശീലനത്തിൽ നാലാം തരത്തിൽ പഠിപ്പിക്കുന്ന മുഴുവൻ അധ്യാപകരെയും പങ്കെടുപ്പിക്കേണ്ടതുമാണ്. ജില്ലാതല പരിശീലനം ലഭിച്ചവർ 
സബ്ജില്ലാതലപരിശീലനത്തിന് നേതൃത്വം നൽകേണ്ടതുമാണ്.

1.ലീന.കെ.എൻ                   ജി.എൽ.പി.എസ്.രാമന്തളി                   മലയാളം 
2.രാജൻ അപ്യാൽ             GGHSS പയ്യന്നൂർ                                         ഗണിതം 
3.തമ്പാൻ മാസ്റ്റർ                 മണിയറ ജി. എൽ.പി       പരിസരപഠനം 
4 .സനിത.കെ.കെ             കാറമേൽ എ എൽ പി സ്കൂൾ             ഇംഗ്ലീഷ് 

Friday, January 5, 2018

LSS/USS  2017-18  അറിയിപ്പ് 
2017-18 വർഷത്തെ പരീക്ഷ 03.02.2018 ശനിയാഴ്ച നടത്തുന്നതാണ്.സ്കൂൾ തലത്തിൽ കുട്ടികളുടെ റെജിസ്ട്രേഷൻ 10.01.2018നു മുമ്പ് പൂർത്തിയാക്കി അന്തിമപട്ടിക അന്ന് 5 മണിക്ക് മുമ്പായി (confirm ചെയ്ത പട്ടിക തന്നെ വേണം)ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.സ്കൂൾ തലത്തിൽ login ചെയ്യുന്നതിന് school code നു മുമ്പായി  S എന്ന് കൂടി ചേർത്താൽ യൂസർ നെയിം ആയി.അത് തന്നെയാണ് പാസ്സ്‌വേർഡും.
    ഇൻവിജിലേഷൻ,മൂല്യനിർണയം ഇവയുടെ ചുമതല നൽകുന്നതിനായി അധ്യാപകരുടെ ലിസ്റ്റ് നിശ്ചിത പ്രൊഫോർമയിൽ (proforma ഇമെയിൽ ചെയ്തിട്ടുണ്ട്.)എക്സൽ ഫോർമാറ്റിൽ തന്നെ തയ്യാറാക്കി dsectionaeopnr@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുകയും hard copy 11.01.2018  5  മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കുകയും ചെയ്യേണ്ടതാണ്.സംശയനിവാരണത്തിന് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

AEO                         9495150283 

Section Clerk           9495151159   

Wednesday, January 3, 2018


 അറിയിപ്പ്
 താഴെ പറയുന്ന കാര്യങ്ങളിൽ റിപ്പോർട്ട് അടിയന്തിരമായി എ.ഇ.ഒ ഓഫീസിൽ എത്തിക്കോണ്ടതാണ്.


ശ്രദ്ധ
അക്കാദമിക്ക് മാസ്റ്റർ പ്ലാൻ
ബയോ ഡൈവേസ്റ്റി പാർക്ക്
പ്ലാൻഫണ്ട്
1 കോടി ഫണ്ട്
കേരള സ്കൂൾ ശാസ്ത്രോത്സവം 2017 -18 

          ശാസ്ത്ര ,ഗണിത ,സാമൂഹ്യശാസ്ത്ര ,പ്രവർത്തി പരിചയ മേള ,ഐ ടി , മേഖലകളിൽ  ജില്ല ,സംസ്ഥാന ,മത്സരങ്ങളിൽ ഒന്നും ,രണ്ടും ,സ്ഥാനം നേടിയ പ്രതിഭകൾക്കുള്ള  അനുമോദനം 
  2018 ജനുവരി 6 ന് ശനിയാഴ്ച്ച  രാവിലെ 10  മണിക്ക്  പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് ചേരുന്നു 


Monday, January 1, 2018

അറിയിപ്പ്

 03/01/2018 ന് ബുധനാഴ്ച  2.30 മണി ക്ക് ഉപജില്ലയിലെ  പ്രധാനാധ്യാപകരുടെ യോഗം നടക്കുന്നു. യോഗത്തിൽ ഹൈസ്ക്കൂൾ പ്രധാനാധ്യാപകർ / പ്രതിനിധി പങ്കെടുക്കേണ്ടതാണ്.

 സ്ഥലം   :   പയ്യന്നൂർ ബി.ആർ.സി ഹാൾ
അജണ്ട   :  1. എൽ.എസ്.എസ്./ യു.എസ്.എസ്  പരീക്ഷ 
                      2. അക്കാദമിക്ക് കാര്യങ്ങൾ
പ്രിയപ്പെട്ടവരേ,

      സ്നേഹത്തിൻറെയും സന്തോഷത്തിൻറെയും സമൃദ്ധിയുടെയും നവ വത്സരം പുലർന്നിരിക്കുന്നു.

എല്ലാവർക്കും ഹാർദ്ദമായ നവവത്സരാശംകൾ !!!!!!!!
                                                                              എ.ഇ.ഒ ഓഫീസ്
                                                                                  പയ്യന്നൂർ