വിദ്യാരംഗം പയ്യന്നൂർ

വിദ്യാരംഗം ഉപജില്ലാ പ്രവര്ത്തനോദ്ഘാടനം ജി.എല്.പി.എസ്, മണിയറയില്- 29/07/2017


കൈയെഴുത്ത്  മാസിക


        പയ്യന്നുയർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കൈയെഴുത്ത്  മാസിക മത്സരം നടത്തുന്നു .എൽ .പി ,യു .പി , ഹൈസ്കൂൾ  വിഭാഗങ്ങൾക്ക് പ്രത്യേകം  പ്രത്യേകമായാണ് മത്സരം മാസിക കവർ പേജ് അടക്കം എഴുതിയത്   50 പേജിൽ കവിയരുത് ഒരുപുറം മാത്രമേ എഴുതാവൂ  നവംബർ  24 നു നടക്കുന്ന സബ്ജില്ലാ സാഹിത്യോത്സവ ശില്പശാലയിൽ കൈയെഴുത്ത്  മാസിക വിലയിരുത്തലിനായിനൽകണം അന്നുതന്നെ വിലയിരുത്തി മികച്ച മാസിക തെരഞ്ഞെടുത്ത് സമ്മാനങ്ങൾനൽകുന്നു


ഉപജില്ലാ സാഹിത്യോത്സവം  2016  കൂക്കാനം ഗവഃ  യു .പി  സ്കൂളിൽ  നവംബർ  24 നടക്കുന്നു
 മത്സരയിനിങ്ങളും പങ്കെടുക്കേണ്ടവരുടെ  എണ്ണവും താഴെ 

യു .പി  വിഭാഗം                          

 കഥാരചന    (1)

 കവിതാരചന  (1)

 കവിതാലാപനം  (1)

 ചിത്രരചന (ജലച്ചായമോ ,ക്രയോണോ ) (1)

 നാടകാഭിനയം (3 കുട്ടികൾ )

 നാടൻപാട്ട്   ( 3 കുട്ടികൾ)
ഹൈസ്കൂൾ വിഭാഗം  

കവിതാരചന  (1)

 കഥാരചന    (1)

 ചിത്രരചന (1)

 നാടകരചന  (1)

 ആസ്വാദനക്കുറിപ്പ്‌  (പുസ്തകചർച്ച ) (1)

 നാടൻപാട്ട്   ( 3 കുട്ടികൾ)

 കവിതാലാപനം  (1)


                എൽ .പി വിഭാഗത്തിൽ ഒന്ന് .രണ്ട്‌ . ക്ലാസ്സുകൾക്ക്  ക്ലാസ് തലത്തിൽ മാത്രമായി പ്രവർത്തനങ്ങൾ അവസാനിക്കും .മൂന്ന്‌ .നാല്‌ ക്ലാസ്സുകൾക്ക് കഥാരചന    (1)   കവിതാരചന  (1)   ചിത്രരചന (1)   നാടൻപാട്ട്( വായ്ത്താരി) ( 3 കുട്ടികൾ) എന്നിങ്ങനെയാണ് മത്സരയിനങ്ങളുടെയും  പങ്കെടുക്കുന്ന വരുടെയും   എണ്ണം   എൽ .പി വിഭാഗത്തിന് പഞ്ചായത്തുതലം വരെ മാത്രമേ മത്സരമുള്ളു 
 എൻട്രികൾ  ലഭിക്കേണ്ട അവസാനതീയ്യതി  21/11/2016

 എൻട്രികൾ കൂക്കാനം ഗവഃ  യു .പി  സ്കൂളിന്റെ  email  അഡ്രസ്സിലോ ഉപജില്ലാ കോ ഓർഡിനേറ്ററെയോ  ഏൽപ്പിക്കുകNo comments:

Post a Comment

how do you feel?