MESSAGE FROM DDE KANNUR TO ALL HMS all the registers regarding NOON MEAL plan for the year 2013-14 Submit before 05-04-2014 at AEO PAYYANNUR
ഉച്ച ഭക്ഷണ പദ്ധതിയിൽ താങ്കളുടെ അക്കൌണ്ടിൽ ബാക്കിയുള്ള തുക ഇന്നുതന്നെ ഡി പി ഐ യുടെ അക്കൌണ്ടിലേക് ട്രാൻസ്ഫർ ചെയ്യേണ്ടതാണ് ഡി പി ഐ യുടെ അക്കൌണ്ട് നമ്പർ {67102742156 }
Saturday, March 29, 2014
എല്ലാ GOVT /AIDED പ്രധാനാധ്യപകരുടെയും ശ്രദ്ധയ്ക്ക് യൂണി ഫോം ഇനത്തിലെ തുക താങ്കളുടെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് 05/04/2014 ന് മുപായി യൂണിഫോറം ഇനത്തിലെ തുകയുടെ ചെക്ക് ഓഫീസിൽ നൽകി രശീതി എല്ലാ പ്രധാനാധ്യപകരും കൈപ്പറ്റണം ചെക്ക് താങ്കൾക്ക് യൂണി ഫോറം നൽകാൻ അധികാര പെടുത്തിയ കമ്പനിയുടെ പേരിൽ ആയിരിക്കണം
യൂണി ഫോം വാങ്ങുന്നതിനുള്ള തുക അനുവദിച്ച ഉത്തരവും പട്ടികയും 25/ 03/ 2014 ന് ബ്ളോഗിൽ പ്രസ്ദീകരിച്ചിട്ടുണ്ട് .താങ്കൾ സമർപ്പിച്ച ബാങ്ക് അക്കൗണ്ട് നമ്പർ തന്നെയാണ് പട്ടികയിൽ ഉള്ളതെന്ന് ഉറപ്പ് വരുത്തണം മാറ്റ മുണ്ടെങ്കിൽ ഉടൻ തന്നെ ഓഫീസിൽ അറിയിക്കണം ഉച്ചയക്ക് 2.30 മണിക്ക് തുക അക്കൗണ്ട് ലേക്ക് മാറ്റുന്നതാണ് പട്ടിക ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക ഉത്തരവ് ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക
Tuesday, March 18, 2014
യാത്രയയപ്പ് സമ്മേളനവും പ്രൈമറി പ്രധാനധ്യപകരുടെ യോഗവും 22-03-2014 രാവിലെ 10.30 മണിക്ക് ബി ഇ എം എൽ പി സ്കൂളിൽ വെച്ച് നടക്കുന്നു .എല്ലാപ്രധാനധ്യപകരും കൃത്യ സമയത്ത് എത്തണമെന്ന് എച് എം ഫോറം സെക്രട്ടറി അറിയിക്കുന്നു
Friday, March 14, 2014
പയ്യന്നൂർ ബി .ആർ .സി ക്ക് കീഴിലെ ഗവണ്‍മെണ്ട് , എയ്ഡഡ് പ്രൈമറി വിദ്യാലയങ്ങൾക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പർ 14-3-2014 വെള്ളിയാഴ്ച രാവിലെ 10.00 മണി മുതൽ ബി .ആർ .സി . യി ൽ നിന്നും വിതരണം ചെയ്യുന്നതാണ്
Thursday, March 13, 2014
aided സ്കൂൾ പ്രധാനധ്യപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് സ്കൂൾ യൂണിഫോം തുക വിതരണം ചെയ്യുന്നതിലേക്കായി സ്കോളർഷിപ്പ് കൈകാര്യം ചെയ്യുന്ന SBT /SBI എന്നീ ബാങ്കുകളിലെ അക്കൗണ്ട് നമ്പർ .ഐ എഫ് എസ് സി കോഡ് , ബ്രാഞ്ചിന്റെ പേര് , ഇന്നു തന്നെ ഓഫീസിൽ ഫോണ്‍ വഴി അറിയിക്കേണ്ടതാണ്
Thursday, March 6, 2014
2013-14 വര്ഷത്തെ സം സ് കൃ തം സ് കോളരഷിപ്പ് തുക എല്ലാ ഹെഡ് മാസ്ട ര് മാ രു o
Staff Details in Schools - Circular - Website - Last Date : March 5 എല്ലാ GOVT /AIDED വിദ്യാലയങ്ങളും മാർച്ച് 5 ന് മുപായി അധ്യാപകരുടെയും ജീവനക്കാരുടെയും വിവരങ്ങൾ ഓണ്‍ലൈൻ വഴി നൽകണം വിശദ വിവരത്തിന് സർകുലർ കാണുക
എല്ലാ AI DED വിദ്യാലയങ്ങളും യൂനിഫോമിനുള്ള supply order പ്രകാരം സമർപിച്ച കുട്ടികളുടെ എണ്ണം നാളെ ഫോണ്‍ വഴി 11 മണിക്ക് മുപായി ഓഫീസിൽ അറിയിക്കണം