Sunday, March 29, 2015

മുന്നേറ്റം അന്തിമ വിലയിരുത്തൽ രേഖ

മുന്നേറ്റം അന്തിമ വിലയിരുത്തൽ രേഖ ഇനിയും സമർപ്പിക്കാത്ത സ്കൂളുകൾ 30/ 3/ 15 നുള്ളിൽ സമർപ്പിക്കേണ്ടതാണ് .ഇതിലുണ്ടാകുന്ന വീഴ്ച ഗൌരവമായി കാണുന്നതാണ്.

LSS പരീക്ഷ: കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പ് ഏപ്രിൽ 7 ലേക്ക് മാറ്റി

മാർച്ച് 30 ന് നടക്കാനിരുന്ന 2015 വർഷത്തെ LSS പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പ് ഏപ്രിൽ 7 ലേക്ക് (ചൊവ്വ) മാറ്റിയതായി പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

Saturday, March 28, 2015

പയ്യന്നൂർ ഉപജില്ലയിൽ നിന്നും വിവിധ വിദ്യാലയങ്ങളിലേക്ക്  പുനർവിന്യസിക്കപ്പെട്ട അധിക അദ്ധ്യാപകരെ ബനധപ്പെട്ട പ്രധാനധ്യപകർ സ്കൂൾ  അടക്കുന്ന മുറക്ക്  മാതൃ വിദ്യാലയങ്ങളിലേക്ക്  തിരികെ വിടുതൽ ചെയ്യേണ്ടതാണ്. 
ഈ ഉപജില്ലയിലെ  അന്നൂർ യു  പി  സ്കൂളിലെ  മുഹമ്മദ്‌ സിർഷ ൻ   എന്ന  വിദ്യാർത്ഥിയെ  സംസ്ഥാന തല  ന്യു മാത്സ്  ൽ  സെലക്ട്‌ ചെയ്ത വിവരം  സന്തോഷത്തോടെ എല്ലാവരെയും  അറിയിക്കുന്നു  മുഹമ്മദ്‌ സിർഷ ന്  ബ്ലോഗിന്റെ  പ്രത്യേക അഭിനന്ദനങ്ങൾ 

Friday, March 27, 2015

LSS  പരീക്ഷ വളരെ അടിയന്തിരം

LSS പരീക്ഷാ മൂല്യനിർണയ ചുമതലക്ക് നിയോഗിച്ച  അധ്യാപകരുടെ നിയമന ഉത്തരവ്  ഇന്ന്  3 മണിക്ക്  മുൻപായി അതാത് സ്കൂളുകളിലേക്ക് ഈ മെയിൽ ചെയ്യുന്നതാണ്.   
ഉത്തരവിലുള്ള അധ്യാപകരെ പ്രധാനദ്ധ്യാപകർ യഥാ സമയം വിടുതൽ ചെയ്യേണ്ടതാണ്. മെയിൽ കിട്ടാത്ത പ്രധാനദ്ധ്യാപകർ 28.03.2015 നു മുന്പായി ഓഫീസിൽ ബന്ധപെടെണ്ടാതാണ് .
 മൂല്യനിർണയ തീയതി : 30.03.2015

LSS /USS MODEL QUESTION


ഹെട്മാസ്റെര്മാരുടെ ശ്രദ്ധയ്ക്ക് 
പൊതു സ്ഥലം മാറ്റം online ആയി ചെയ്യുന്നവര അപേക്ഷയുടെ പകര്പ് ഓഫീസില എത്തിക്കേണ്ടതാണ്.circular ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.


2015  ഫിബ്രവരി  മാസത്തിലെ  ഉച്ചഭക്ഷണ അരിയുടെ  സ്ടോക്ക്  രെജിസ്ടെര്  ഇതോടൊപ്പം  നല്കിയിട്ടുണ്ട് .സ്ടോക്ക്  വ്യത്യസമുള്ളവര്  കെ 2  പുസ്തകവുമായി  വന്ന് തെറ്റുകള്  ശരിയാക്കണം .

ഈ  മാസം   31 നുള്ളില് ഫുഡ്‌ സേഫ്റ്റി രെജിസ്ട്രറേഷ ന്‌  നടത്തി, ജില്ലാ  ഫുഡ്‌  സേഫ്റ്റി  ഓഫിസരില് നിന്നും സര്ടിഫിക്കറ്റ്  നേടി  പകര്പ്പ്  ഓഫീസില്  ഹാജരാക്കേണ്ടതാണ്,  അല്ലാത്ത  പക്ഷം          അടുത്ത  അദ്ധ്യയന വരഷം ആ  വിദ്യാലയ ത്തില് ഉച്ചഭക്ഷണ പരിപാടി ഉണ്ടായിരി ക്കുന്നതല്ല 

Thursday, March 26, 2015

2014 -2015  AIDED  സ്കൂളുകളുടെ യൂണിഫോറം  തുക ബാങ്ക് അക്കൌണ്ടിലേക് നിക്ഷേപിച്ചിട്ടുണ്ട് 31-03-2015 മുപായി പിൻവലിച് തുക  ചിലവഴിച് ധന വിനിയോഗ  പത്രം  അകിടൻസ് സഹിതം  സമർപ്പികെണ്ടതാണ്  പട്ടിക കാണാൻ  ഇവിടെ ക്ലിക്ക്  ചെയുക 
LSS  പരീക്ഷ അടിയന്തിരം

LSS പരീക്ഷാ ജോലിക്ക്  INVIGILATOR മാരായി രണ്ടാം തവണത്തെ ഉത്തരവ്  പ്രകാരം നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകർക്കും ഒരു പരിശീലനം 27/3/2015 നു ഉച്ചക്ക് 3 മണിക്ക് പയ്യന്നൂർ ബി.ആർ.സി.യിൽ വെച്ച് നല്കുന്നു. ആദ്യ  തവണ നിയോഗിക്കപെട്ടവരിൽ ക്ലാസ്സിൽ പങ്കെടുക്കാത്തവരും രണ്ടാം തവണ  നിയോഗിക്കപെട്ട INVIGILATOR മാരും നിർബന്ധമായും പങ്കെടുക്ക്കെണ്ടാതാണ്.
  രണ്ടാം തവണത്തെ നിയമന ഉത്തരവ്  ഈ മെയിൽ മുഖാന്തരം അയച്ചിട്ടുണ്ട്‌  ലഭിച്ചിട്ടില്ലാത്ത  പ്രധാനാധ്യാപകർ 27.03.15 നു മുൻപായി ഓഫീസിൽ നിന്നും ഉത്തരവ്  കൈപ്പറ്റണ്ടതാണ്. നിയമന ഉത്തരവ്  കൈപ്പറ്റാത്തതിന്റെ പേരിൽ  ഏതെങ്കിലും അധ്യാപകർ ക്ലാസിൽ  പങ്കെടുക്കാതെ  വന്നാൽ  ബന്ധപെട്ട പ്രധാനധ്യാപകർ മാത്രം ആയിരിക്കും ഉത്തരവാദി എന്നും അറിയിക്കുന്നു. 

Wednesday, March 25, 2015

കാലിചാക്ക് ലേലം

ഉച്ച ഭക്ഷണ അരിയുടെ കാലിചാക്ക് ലേലം 5 % വാറ്റ് ഉൾപ്പെടെ നടത്തി tax തുക ഇതോടൊപ്പം കൊടുത്ത ഫോർമാറ്റിൽ തയ്യാറാക്കി CRC കണ്‍വീനർ മുഖേന HM ഫോറം കണ്‍വീനറെ ഏല്പ്പിച് രശീതി കൈപ്പറ്റേണ്ടാതാണ് .മുൻ വർഷങ്ങളിൽ ഓഫീസിൽ അടച്ചതിന്റെ രശീതി 30/ 3/ 15 നുള്ളിൽ കൈപ്പറ്റേണ്ടാതാണ്.
ഫോർമാറ്റ

1.PDF 


2.XLSX 
LSS  പരീക്ഷ അടിയന്തിരം

LSS പരീക്ഷാ ജോലിക്ക്  INVIGILATOR മാരായി രണ്ടാം തവണത്തെ ഉത്തരവ്  പ്രകാരം നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകർക്കും ഒരു പരിശീലനം 27/3/2015 നു ഉച്ചക്ക് 3 മണിക്ക് പയ്യന്നൂർ ബി.ആർ.സി.യിൽ വെച്ച് നല്കുന്നു. ആദ്യ  തവണ നിയോഗിക്കപെട്ടവരിൽ ക്ലാസ്സിൽ പങ്കെടുക്കാത്തവരും രണ്ടാം തവണ  നിയോഗിക്കപെട്ട INVIGILATOR മാരും നിർബന്ധമായും പങ്കെടുക്ക്കെണ്ടാതാണ്.
 

Tuesday, March 24, 2015

LSS/USS- halticket

എല്ലാ  പ്രധാനാധ്യാപകരും LSS/USS പരീക്ഷ  halticket download ചെയ്ത്  പ്രിന്റ്‌  എടുത്ത്  ഒപ്പ്  രേഖപ്പെടുത്തിയതിനു ശേഷം ബന്ധപ്പെട്ട പരീക്ഷ സെന്റർ ചീഫ്  സൂപ്രണ്ടുമാരുടെയും  ഒപ്പ് മേടിച്ചതിനു ശേഷം വിദ്യാർത്ഥികൾക്ക്  വിതരണം ചെയ്യേണ്ടതാണ്.

Monday, March 23, 2015

20.03.2015 ന്  LSS/USS വിദ്യാർത്ഥികളുടെ പേര്  പുതിയതായി രജിസ്റ്റർ  ചെയ്തിട്ടുള്ള സ്കൂളുകൾ പ്രസ്തുത വിദ്യര്തികളുടെ വിവരങ്ങൾ dsectionaeopnr@gmail.com എന്ന വിലാസത്തിൽ ഇന്ന്  തന്നെ മെയിൽ ചെയ്യേണ്ടതാണ്‌.

Saturday, March 21, 2015

LSS/USSപരീക്ഷാ ജോലിക്ക്  നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകർക്കും ഒരു പരിശീലനം 25/3/2015 നു പയ്യന്നൂർ ബി.ആർ.സി.യിൽ വെച്ച് നല്കുന്നു. ബന്ധപ്പെട്ട ചീഫ് സൂപ്രണ്ട്, ഡപ്പ്യുട്ടി ചീഫ് സൂപ്രണ്ട്, INVIGILATOR മാർ താഴെ കൊടുത്തത് പ്രകാരം പങ്കെടുക്ക്കെണ്ടാതാണ്.
LSS -25/ 3/ 2015 രാവിലെ 10 മണി.
USS --25/ 3/ 2015 ഉച്ചക്ക് 2 മണി.

              ഇത്  വരെ നിയമന ഉത്തരവ്  കൈപ്പറ്റിയിട്ടില്ലാത്ത  പ്രധാനാധ്യാപകർ ഉടൻ തന്നെ ഓഫീസിൽ നിന്നും ഉത്തരവ്  കൈപ്പറ്റണ്ടതാണ്. നിയമന ഉത്തരവ്  കൈപ്പറ്റാത്തതിന്റെ പേരിൽ  ഏതെങ്കിലും അധ്യാപകർ ക്ലാസിൽ  പങ്കെടുക്കാതെ  വന്നാൽ  ബന്ധപെട്ട പ്രധാനധ്യാപകർ മാത്രം ആയിരിക്കും ഉത്തരവാദി എന്നും അറിയിക്കുന്നു.
ഇതോടൊപ്പമുള്ള  പേജ്  കോപ്പിയെടുത്ത്  ഓരോ  മാസത്തിലെയും  അസ്സല്  വൌചരുകളുടെ  മുകളിലായി  തുന്നിക്കെട്ടി / ഒട്ടിച്ചു  അക്കൌണ്ട്  ബുക്കിനോടോപ്പം  സൂക്ഷ്മപരിശോധനക്കായി  ഏപ്രിൽ  ആറാം  തിയഉതി  മുതല്  സമർപ്പിക്കാവുന്നതാണ് 

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
LSS പരീക്ഷയുടെ 04.04.2015 നു നടക്കുന്ന മൂല്യനിർണയത്തിന് താത്‌പര്യമുള്ള നാലാം  ക്ലാസിൽ  പഠിപ്പിക്കുന്ന അധ്യാപകരുടെ (Aided സ്കൂളുകൾ  ആണെങ്കിൽ അംഗീകാരം ലഭിച്ച അധ്യാപകരുടെ മാത്രം) പേര് , തസ്തിക, ജനന  തീയതി, ജോലിയിൽ പ്രവേശിച്ച/ അംഗീകാരം  ലഭിച്ച  തീയതി, വിലാസം, മൊബൈൽ  നമ്പർ എന്നിവ  ഉള്പെടുന്ന  ലിസ്റ്റ് 24.03.15 ന്  മുൻപായി dsectionaeopnr@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യേണ്ടതും അതിന്റെ പ്രിന്റൗറ്റ്  26.03.15 നു മുന്പായി ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.

Friday, March 20, 2015

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ ബി.ആർ.സി.യിൽ എത്തിയിട്ടുണ്ട് .21.03.15നു തന്നെ കൈപ്പറ്റണം എന്ന് എ.ഇ.ഓ.അറിയിക്കുന്നു.

Tuesday, March 17, 2015

 പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

മുന്നേറ്റം-2015 അന്തിമ വിലയിരുത്തലിനുള്ള ചോദ്യപേപ്പർ ബി.ആർ.സി.യിൽ എത്തിയിട്ടുണ്ട്.ചോദ്യപേപ്പർ 19.03.2015നകം  പ്രധാനാധ്യാപകർ കൈപ്പറ്റി 20.03.2015 നു തന്നെ സ്കൂൾ തല വിലയിരുത്തൽ നടത്തണമെന്ന് എ.ഇ.ഓ.അറിയിക്കുന്നു.

Monday, March 16, 2015

ശില്പശാല

എരമം-കുറ്റൂർ സി.ആർ.സിയുടെ ആഭിമുഖ്യത്തിൽ 18.03.2015 ബുധനാഴ്ച നടത്താൻ നിശ്ചയിച്ച ഇ.ടിഎൽഎം ശില്പശാല മാറ്റി വെച്ചതായി അറിയിക്കുന്നു.

Thursday, March 12, 2015

ദേശീയ ഗ്രാമീണ കുടിവെള്ള ശുചിത്വ ബോധവല്ക്കരണ വാരം -16/3 to 22/3

ദേശീയ ഗ്രാമീണ കുടിവെള്ള ശുചിത്വ ബോധവല്ക്കരണ വാരം -സർക്കുലർ പേജ് 1, പേജ് 2.

മുന്നേറ്റം അന്തിമ വിലയിരുത്തൽ -20/3/2015

മുന്നേറ്റം അന്തിമ വിലയിരുത്തൽ -20/3/2015-സർക്കുലർ

നിർദേശങ്ങൾ 

ഇതോടൊപ്പം നല്കിയിട്ടുള്ള പ്രോഫോർമ 21/ 3/ 15 ൻറെ യോഗത്തിൽ നല്കേണ്ടതാണ്.

അറിയിപ്പ് 
  LSS/USS/Muslim/BPL സ്കോളർഷിപ് തുകയുടെ ധനവിനിയോഗ പത്രം ഇത് വരെ സമർപ്പിചിട്ടില്ലാത്ത പ്രധാന അധ്യാപകർ ധനവിനിയോഗ പത്രം  2015 മാർച്ച്‌ 13  നു 5 മണിക്ക് മുൻപായി തന്നെ നിർബന്ധമായും ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 
അറിയിപ്പ് 
     2014-15 വർഷത്തെ LSS/USS  പരീക്ഷയുടെ  ചീഫ്  സൂപ്രണ്ട്, ഡെ. ചീഫ്  സൂപ്രണ്ട്  മാരുടെ നിയമനം ലഭിച്ച  പ്രധാനധ്യാപകർ നിയമന ഉത്തരവ് ഈ ഓഫീസിൽ നിന്നും  20.03.15 നു മുൻപായി കൈപ്പറ്റണ്ടതാണ് . 

Wednesday, March 11, 2015

2014-15 അദ്ധ്യായന വർഷത്തിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് അദ്ധ്യാപകരായി സ്ഥാനക്കയറ്റം നൽകുന്നതിനുള്ള യോഗ്യത നേടിയ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് അദ്ധ്യാപകരുടെ താൽക്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. ഇതുസംബന്ധിച്ച് പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ മാർച്ച് 20 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. 
TO ALL GOVT SCHOOLS

പ്രൈമറി പ്രധാനധ്യപകരായി  ഉദ്യോഗ കയറ്റം നൽകുന്നതിനുള്ള  മുൻഗണന പട്ടിക  തയ്യാറാക്കുന്നതിലെക്കുള്ള നിർദേശവും   ഫോറവും  ഇവിടെ  ക്ലിക്ക്  ചെയുക 

Tuesday, March 10, 2015

പ്രധാനാധ്യാപക യോഗവും യാത്രയയപ്പും -21/3/15

AIDED  പ്രൈമറി  പ്രധാനധ്യപകരുടെ  ശ്രദ്ധയ്ക്ക് 
  
നാളിതു വരെ  തിയ്യതിയിലേക്ക് ലഭിക്കാനുള്ള  ടി  എ  ഇനത്തിലെ  തുക   അനുവദിച്ചു  ലഭിച്ചിട്ടുണ്ട്  ആയതിനാൽ  15-03-2015  ന്  മുപായി  ടി  എ  ബില്ലുകൾ  ഓഫീസിൽ  ലഭിച്ചിരിക്കണം യാതൊരു  കാരണവശാലും  വൈകി  സമർപ്പിച്ച വ  പരിഗണിക്കാൻ  കഴിയില്ല  കാരണം  ആവശ്യമില്ലാത്ത  തുക  ഡി  ഡി  യിലേക്ക്  സറണ്ടർ  ചെയ്യേണ്ടതുണ്ട് ഇതിന് മുപും വിവരം  അറിയിച്ചിട്ടും പരിമിതമായ അപേക്ഷ  മാത്രമാണ് ലഭിച്ചിട്ടുള്ളത് 

EASY ENGLISH

Saturday, March 7, 2015

SPARK സ്പാർക്ക് ഡിജിറ്റൽ സിഗ്നേച്ചർ അനുവദിക്കുന്നത് സംബന്ധിച്ച്

SPARK 
സ്പാർക്ക് ഡിജിറ്റൽ സിഗ്നേച്ചർ അനുവദിക്കുന്നത്  സംബന്ധിച്ച് 
പ്രധാനധ്യപകരുടെത് ഒഴികെ  യുള്ള  അധ്യാപകരുടെയും ജീവനക്കാരുടെയും 
ഇന്ക്രിമെന്റ് ഗ്രേഡ് ലീവ്  തുടങ്ങിയവ സ്പാർക്ക് വഴി ഡിജിറ്റൽ സിഗ്നേച്ചർ  അനുവദിക്കുന്നതിനു  സ്പാർക്ക്  വഴി  ഫോർവേഡ് ചെയ്തതിനു  ശേഷം  താഴെ  കാണിച്ച  മെയിൽ  ഐ  ഡി  യിലേക്ക്  വിവരം  അയച്ചാൽ മാത്രമേ  അനുവദി ക്കുകയുള്ളു എന്ന്  എല്ലാ AIDED  സ്ക്കൂൾ  പ്രധാനധ്യപകരെയും  അറിയിക്കുന്നു sparkaeopayyannur@gmail .com 

Thursday, March 5, 2015

ഓഫീസ് അറ്റ ൻടെന്റ്   മുൻഗണന പട്ടിക യും  ഉത്തരവും  
ടി  എ   ബിൽ  സമർപ്പിക്കുന്നത് സംബന്ധിച്ച  ടൂർ ഡയറി  ഫോർമാറ്റ്‌  ഉത്തരവും  ഫോറവും  ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Wednesday, March 4, 2015

എയിഡഡ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

2014-15  uniform utilisation certificate 07.03.2015നകം സമര്പ്പിക്കണം .അല്ലാത്ത പക്ഷം രണ്ടാം തവണ അനുവദിക്കുന്നതല്ല.

Monday, March 2, 2015

സംസ്കൃതം സ്കോളർഷിപ്പ്‌ നാളെ 03-03-2015 ന് വിതരണം  ചെയ്യുന്നു .തുക  ബന്ധപെട്ട  വിദ്യാലയത്തിലെ  പ്രധാനാധ്യാപകൻ ഉടൻ തന്നെ കൈപ്പറ്റണം 
DSAUPS KOROME,GHSS VELLUR SVUP MUTHATHY ANNUR UP PERALM UP PERUL UP
GHS MATHIL  SABTM THAYINNERI SKVUP CHATTIOL KUNNARU UP  GUPS POTHAMKANDAM CHIDAMBARA NATH UP KARIVELLUR NORTH UP MANYAGURU UP

SDP പരിശീലനം -7/3/15

SDP  പരിശീലനം ബി.ആർ.സി.തലം ഇവിടെ ക്ലിക്ക് ചെയ്യുക 

മഴവില്ല് ,മിന്നാമിന്നി-POST TEST-URGENT

മഴവില്ല് ,മിന്നാമിന്നി-POST TEST QUESTION PAPER ഇവിടെ ക്ലിക്ക് ചെയ്യുക