അറിയിപ്പ്
2018 -19 വർഷത്തെ പയ്യന്നൂർ ഉപജില്ലാ ഗണിത ശാസ്ത്ര ക്വിസ് മത്സരം 2018 ഒക്ടോബർ 22 ന് പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് നടക്കും.ഹൈസ്കൂൾ,ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കാണ് മത്സരം.ഒരു വിദ്യാലയത്തിൽ നിന്ന് 1 കുട്ടിയെയാണ് പങ്കെടുപ്പിക്കേണ്ടത്.സമയ ക്രമം ചുവടെ ചേർക്കുന്നു.
ഹൈസ്കൂൾ- രാവിലെ 9 .30
ഹയർസെക്കണ്ടറി-രാവിലെ 11 .30
Problemsolutionastrologer - Interacting with your astrologer does not mean that the problems you are having are spreading and they are reading suggestions and are proposing by a vashikaran specialist in England.
ReplyDeleteMore updates about Vashikaran Specialist in England