Wednesday, December 11, 2013
യൂണിഫോം തുണിയുടെ അളവ് വിവരങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക
Tuesday, December 10, 2013
സെപ്റ്റംബര്‍ ,ഒക്ടോബര്‍ 2013 മാസങ്ങളിലെ ഉച്ച ഭക്ഷണ പദ്ധതിയുടെ കണ്ടിജന്റ് തുക അനുവദിച്ച പട്ടിക ലഭിക്കാന്‍ ഡൌണ്‍ലോഡ്സില്‍ ക്ലിക്ക് ചെയ്യുക
Monday, December 9, 2013
സ്പാര്‍ക്കില്‍ ഏറ്റവും പുതുതായി വന്ന മാറ്റം.
ഏല്ലാ ജീവനക്കാർക്കും / അധ്യാപകര്‍ക്കും
അവരുടെ പെന്‍ നമ്പര്‍ യൂസര്‍ കോഡും
പാസ്‌വേഡും. മൊബൈല്‍ നമ്പര്‍ കോണ്ടാക്റ്റ്
ഏരിയയില്‍ നല്‍കിയിട്ടുണ്ടെങ്കില്‍ പാസ്‌വേഡ്
മൊബൈല്‍ വഴി ലഭിക്കുന്നതായിരിക്കും.
ഇതുപ്രകാരം അവരവരുടെ സ്പാര്‍ക്ക് വിവരങ്ങള്‍
ഏല്ലാ ജീവനക്കാർക്കും / അധ്യാപകര്‍ക്കും
അവരുടെ പെന്‍ നമ്പര്‍ യൂസര്‍ കോഡും
പാസ്‌വേഡും. മൊബൈല്‍ നമ്പര്‍ കോണ്ടാക്റ്റ്
ഏരിയയില്‍ നല്‍കിയിട്ടുണ്ടെങ്കില്‍ പാസ്‌വേഡ്
മൊബൈല്‍ വഴി ലഭിക്കുന്നതായിരിക്കും.
ഇതുപ്രകാരം അവരവരുടെ സ്പാര്‍ക്ക് വിവരങ്ങള്‍
ശമ്പള വിവരങ്ങള്‍ എന്നിവ പരിശോധിക്കാന്‍
കഴിയും. ആയതിന് പ്രധാനാധ്യപകനോട് നിങ്ങളുടെ
മൊബൈല്‍ നമ്പര്‍ സ്പാര്‍ക്കില്‍ എന്റര്‍ ചെയ്യാന്‍
ആവശ്യപ്പെടുക
SPARK NOTICE: AS part of automatic issue of
Password through SMSall employees are to
update their current mobilenumber in their
profile
എന്ന് സ്പാർക്ക് ഡി എം യു കണ്ണൂർ
AIDED സ്ക്കൂൾ ഒഴിവ് തസ്തികകളുടെ വിവരങ്ങൾ തയ്യാറാക്കി സമർപ്പിക്കാൻ ഫോറം ഡൌണ്‍ ലോഡ് ഓപ്ഷനിൽ നൽകിയിരുന്നു എന്നാൽ ഫോറം പൂരിപ്പിക്കുന്നതിൽ ചില സംശയങ്ങൾ പ്രധാനധ്യപകർ ഉന്നയിച്ചിരുന്നു തന്നിട്ടുള്ള ഫോറത്തിൽ തന്നെ മുഴുവൻ വിവരങ്ങളും ഉൾക്കൊളിക്കണ മെന്നില്ല ആവശ്യമായ രീതിയിൽ പേപ്പർ ഉൾപ്പെടുത്താവുന്നതാണ് .
ഒഴിവ് തസ്തിക അംഗീ കരിചിടുണ്ടെങ്കിൽ ആ വിവരം റിമാർക്സ് കോളത്തിൽ രേഖപെടുത്തുക
ഒഴിവ് തസ്തിക അംഗീ കരിചിടുണ്ടെങ്കിൽ ആ വിവരം റിമാർക്സ് കോളത്തിൽ രേഖപെടുത്തുക
പ്രൈമറി പ്രധാനാധ്യാപകരുടെയും പ്രൈമറി വിഭാഗമുള്ള ഹൈ സ്കൂൾ പ്രധാനധ്യാപകരുടെയും യോഗം 10-12-2013 നു 10 മണിക്ക് ബി ആർ സിപയ്യന്നൂരിൽ വെച്ച് നടക്കുന്നു യോഗത്തിൽ കൃത്യ സമയത്ത് തന്നെ എല്ലാവരും എത്തിച്ചേരണ മെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു
Friday, December 6, 2013
STAFF FIXATION 2013 - 2014
തസ്തിക നിർണ്ണയം 2013-2014 പ്രൊപ്പോസൽ സമർപ്പിക്കുമ്പോൾ ഉള്ളടക്കം ചെയ്യേണ്ട ഫോറം ഇവിടെ ക്ലിക്ക് ചെയ്യുക
AIDED SCHOOL ONLY
വിദ്യാഭ്യാസ ഉപ ഡ യരക്ട്രുടെ കത്ത് നമ്പർ ജി / 17881 / 2013 തിയ്യതി 25/ 11 / 2013 പ്രകാരം AIDED വിദ്യാലയങ്ങളിലെ 04 / 2002 മുതൽ 04 / 2013 വരെയുള്ള തസ്തികകളിലെ ഒഴിവ് വിവരങ്ങൾ 5 ദിവസത്തിനകം സമർപ്പിക്കാൻ ആവശ്യപെട്ടിരിക്കുന്നു ആയത് സമർപ്പിക്കുന്നതിലേക്ക് ഡൌണ്‍ ലോഡ് ഓപ്ഷനിൽ കൊടുത്ത ഫോറം പ്രകാരം വിവരം ഓഫീസിൽ നൽകണം ഫോറം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫോറങ്ങൾ കൊടുത്തിട്ടുണ്ട് ഫോറം ഡൌണ്‍ലോഡ്
ചെയ്ത് വിവരങ്ങൾ തയ്യാറാക്കി 10-12-2013 ന്
നടക്കുന്ന ഹെഡ് മാസ്റ്റർ യോഗത്തിൽ
കൊണ്ടുവരണം ഫോറം ലഭിക്കാൻ ഇവിടെ
ക്ലിക്ക് ചെയ്യുക ഫോറം ഒന്ന് ഫോറം രണ്ട്
Thursday, December 5, 2013
അറിയിപ്പ് ...,.............
ഇൻകം ടാക്സ് ടി ഡി എസ് ഫയൽ സംബന്ധിച്ച പിഴ ഒടുക്കാൻ നോട്ടീസ് ലഭിച്ചവരുടെ ഒരു യോഗം07 -12 -2013 രാവിലെ 10 മണിക്ക് ഗവ യു പി സ്കൂൾ പെരുംബയിൽ വെച്ച് നടക്കുന്നതാണെന്ന് എച് എം ഫോറം സെക്രട്ടറി രവീന്ദ്രൻ മാസ്റ്റർ ഡി എസ് എ യു പി കോറോം അറിയിച്ചിട്ടുണ്ട് ടി ഡി എസ് ഫയൽ ചെയ്തതിന്റെ രേഖകൾ കൂടി കൊണ്ടുവരണം
ഇൻകം ടാക്സ് ടി ഡി എസ് ഫയൽ സംബന്ധിച്ച പിഴ ഒടുക്കാൻ നോട്ടീസ് ലഭിച്ചവരുടെ ഒരു യോഗം07 -12 -2013 രാവിലെ 10 മണിക്ക് ഗവ യു പി സ്കൂൾ പെരുംബയിൽ വെച്ച് നടക്കുന്നതാണെന്ന് എച് എം ഫോറം സെക്രട്ടറി രവീന്ദ്രൻ മാസ്റ്റർ ഡി എസ് എ യു പി കോറോം അറിയിച്ചിട്ടുണ്ട് ടി ഡി എസ് ഫയൽ ചെയ്തതിന്റെ രേഖകൾ കൂടി കൊണ്ടുവരണം
Wednesday, December 4, 2013
LETTER TO ALL HEADMASTERS FROM OUR TRANSPORT COMMISSIONER GOVT OF KERALA CLICK HERE
Monday, December 2, 2013
സ്പാർക്കിൽ ഇ ബിൽ സമർപ്പിക്കുന്ന വിധം
1) Bill Type കളുടെ എണ്ണമനുസരിച്ച് “Accounts” ല്‍ ആവശ്യമുള്ളത്ര Head of Account കള്‍ സെറ്റ് ചെയ്യുക. Salary ബില്ലിന് 01 എന്നും Wages ബില്ലിന് 02 എന്നും Objective Head നല്‍കണം. Sub Sub Head, Object Head എന്നിവ 00 ആയും BE, Recovery, Expense എന്നിവ ‘0‘ ആയും സെറ്റ് ചെയ്യണം.എസ്റ്റാബ്ലിഷ്മെന്റ് ബില്ലുകള്‍ക്ക് (ഓഫീസുകള്‍)
SDO ബില്ലുകള്‍ക്ക് (സ്വയം ശംബളം എഴുതി വാങ്ങുന്നവര്‍)
2)എസ്റ്റാബ്ലിഷ്മെന്റ് ബില്ലുകള്‍ക്ക്, Salary Matters ല്‍ Estt. Bill Type തെരഞ്ഞെടുത്ത് ഓരോ Bill Type കളുടെയും Head of Account മുകളില്‍ പറഞ്ഞ പ്രകാരം Head Codes ല്‍ സെറ്റ് ചെയ്തത് പോലെ തന്നെയാകുന്ന വിധത്തില്‍ എഡിറ്റ് ചെയ്ത് ശരിയാക്കുക.
3)SDO മാര്‍ താഴെ കാണുന്ന വിധം, Head Codes ല്‍ സെറ്റ് ചെയ്ത പ്രകാരം തന്നെ Present Salary Details ല്‍ Head Description സെറ്റ് ചെയ്യുക.
[Bill Type ലെയും Head Codes ലെയും Head of Account കള്‍ പൊരുത്തപ്പെടാത്ത പക്ഷം എസ്റ്റാബ്ലിഷ്മെന്റ് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കാനാവില്ല. അത് പോലെ Present Salary യിലെയും Head Codes ലെയും Head of Account കള്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍ SDO ബില്ലുകളും തയ്യാറാക്കാന്‍ സാധിക്കില്ല.] 4) ബില്ലുകള്‍ പ്രൊസസ്സ് ചെയ്യുക 5) ബില്ലുകള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പ് വരു ശേഷം താഴെ ചിത്രങ്ങളില്‍ കാണിച്ച പോലെ ഇ-സബ്മിഷന് വേണ്ടി ബില്ലുകള്‍ നിര്‍മ്മിക്കാം. (Make bill from Pay Roll ന് ശേഷം ബില്ലുകള്‍ ട്രഷറി ഒബ്ജക്ട് ചെയ്യുന്നത് വരെ കാന്‍സല്‍ ചെയ്യാനാകില്ല എന്നോര്‍ക്കുക) ഒന്നിലധികം ബില്ലുകളുണ്ടെങ്കില്‍ യോജിച്ച Head of Account തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.
6) ബില്ലുകള്‍ തെരഞ്ഞെടുത്ത് ഇ-സബ്മിറ്റ് ചെയ്യുക.
7) ഇ-സബ്മിറ്റ് ചെയ്ത ബില്ലുകളുടെ സ്ഥിതി അറിയാന്‍
(ജില്ലാ ട്രഷറികള്‍ക്ക് കീഴിലുള്ള ഓഫീസുകള്‍ക്ക് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ ഒക്ടോബര്‍ മാസം മുതല്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. സബ് ട്രഷറികളുടെ കീഴിലുള്ള ഓഫീസുകള്‍ക്ക് അവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ മാത്രമെ ഇ-സബ്മിഷന്‍ നടത്താന്‍ കഴിയുകയുള്ളൂ) POSTED BY DMU SPARK
രണ്ടാം ഘട്ടത്തിൽ ഉച്ച ഭക്ഷണ പദ്ധതിക്ക് പയ്യന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾക്ക് അനുവദിച്ച തുകയുടെ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Sunday, December 1, 2013
തസ്തിക നിർണ്ണയം സംബന്ധിച്ച പുതിയ സർക്കാർ ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)










