എല്‍.എസ്.എസ്., യു.എസ്.എസ്.
പരീക്ഷകള്‍ 2014 ഫെബ്രുവരി 22 ശനിയാഴ്ചയിലേക്കും സ്‌ക്രീനിങ് ടെസ്റ്റ് മാര്‍ച്ച് ഒന്ന് ശനിയാഴ്ചയിലേക്കും പുന:ക്രമീകരിച്ചു. സമയം, പരീക്ഷാ കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല. പി.എന്‍.എക്‌സ്.7689/13 |
Friday, December 27, 2013
Free Uniform Supply - Circular | Specifications | Instructions | Calculation for AEO
Colour Codes | Uniform Codes | Schools and No. of Students
Test Reports of Textile Committee - Report 1 | Report 2 | Report 3
Colour Codes | Uniform Codes | Schools and No. of Students
Test Reports of Textile Committee - Report 1 | Report 2 | Report 3
Tuesday, December 24, 2013
എല്ലാ GOVT /AIDED പ്രൈമറി വിദ്യലയങ്ങളിലെയും ഓഫീസ് ATTENDENT മാർക്കും ,ഗവ എൽ പി സ്കൂളിലെ പി ടി സി മിനിയൽ എന്നിവർക്കും 28/ 12/ 2013 ന് രാവിലെ 10 മണിക്ക് ബി ആർ സി പയ്യന്നൂരിൽ വെച്ച് ഏകദിന പരിശീലന ക്ലാസ് നടത്തുന്നു . ക്ലാസ്സിൽ ബന്ധപ്പെട്ടവരെ പങ്കെടുപ്പിക്കുന്നതിനു പ്രധാനാധ്യാപകർ ശ്രദ്ധിക്കേണ്ടതാണ് എന്ന് ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു
എല്ലാ പ്രൈമറി പ്രധാനധ്യപകരും ഹൈ സ്കൂൾ പ്രധാനധ്യപകരും 27/ 12 / 13 ന് ബി ആർ സി
പയ്യന്നൂരിൽ വെച്ച് നടക്കുന്ന ഏക ദിന ശിൽപ്പ
ശാലയിൽ പങ്കെടുക്കണം .ശിൽപ്പ ശാല കൃത്യം 10
മണിക്ക് ആരംഭിക്കും എന്ന് ഉപ ജില്ല വിദ്യാഭ്യാസ
ഓഫീസർ അറിയിക്കുന്നു
ക്ഷാമബത്ത അനുവദിക്കുന്ന പൊതുവായ ഉത്തരവ് ഡൌണ്‍ലോഡ് ഓപ്ഷനിൽ ................
ക്ഷാമബത്ത 63 % അനുവദിച്ച ഉത്തരവ് ഡൌണ്‍ലോഡ് ഓപ്ഷനിൽ
ക്ഷാമബത്ത 63 % അനുവദിച്ച ഉത്തരവ് ഡൌണ്‍ലോഡ് ഓപ്ഷനിൽ
27-12-2013 ന് നടക്കുന്ന പ്രധാനാധ്യപകരുടെ യോഗത്തിൽ കൊണ്ടുവരേണ്ട അവലോകന റിപ്പോർട്ട് ഫോറം ഡൌണ്‍ലോഡ് ഓപ്ഷനിൽ കൊടുത്തിട്ടുണ്ട്
Monday, December 23, 2013
ഉച്ച ഭക്ഷണ പദ്ധതിയുടെ ഓഡിറ്റ് റിപ്പോർട്ട് ഡൌണ്‍ലോഡ് ഓപ്ഷനിൽ കൊടുത്തിട്ടുണ്ട്
Saturday, December 21, 2013
വളരെയധികം വിഷമത്തോടെയാണ് ഇ പോസ്റ്റിങ്ങ് ചെയ്യുന്നത് എൽ എസ് എസ് യു എസ് എസ് ഓണ്‍ലൈൻ എൻട്രി നടത്തി ഇതുവരെയായിട്ടും ഫിനിഷ് ചെയ്ത് സബ്ബ്മിറ്റ് ചെയ്യാതെ 8 എണ്ണം എൽ എസ് എസ് വിഭാഗത്തിലും 6 എണ്ണം യു എസ് എസ് വിഭാഗത്തിലും കിടക്കുന്നു അതുകൊണ്ട് അന്തിമമായ കുട്ടികളുടെ സെന്റർ തിരിച്ചുള്ള എണ്ണം കണക്കാക്കാൻ കഴിയാതെ വന്നിട്ടുണ്ട് . ഇന്നലെ ഓഫീസർ തന്നെ ഈ വിദ്യാലയങ്ങളിലെ പ്രധാനധ്യാപകരെ നേരിട്ട് ഫോണിൽ വിളിച്ചിട്ടും ഫിനിഷ് ചെയ്യാത്തത് അത്യന്തം ഖേദകരമാണ് . ദയവ് ചെയ്ത് ഈ പദ്ധതിയോട് സഹകരിക്കണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു .ഫിനിഷ് ചെയ്യാത്ത സ്കൂളിന്റെ കോഡ് ചുവടെ ചേർക്കുന്നു .
എൽ എസ് എസ്
13963 ,13914 13909 ,13962 ,13928 ,13927 ,13923 ,13916
യു എസ് എസ്
13095 ,13103,13952,13089,13962,13963,
Friday, December 20, 2013
എൽ എസ് എസ് / യു എസ് എസ് ഫൈനൽ ചെയ്യാത്ത വിദ്യാലയങ്ങൾ അവർ അടിയന്തിരമായി ഇന്നു തന്നെ ഫിനിഷ് ചെയ്യണം അല്ലാത്ത പക്ഷം കുട്ടികളെ പരീക്ഷയ്ക്ക് ഹാജരാക്കാൻ കഴിയാതെ വരുന്നതാണ്
എൽ എസ് എസ് യു എസ് എസ്
ഇന്നു 5 മണിക്ക് മുപായി എൽ എസ് എസ് / യു എസ് എസ് ഓണ്‍ലൈൻ എൻട്രി പൂർത്തിയാക്കണം ഫൈനൽ ചെയ്യാൻ മറക്കരുത്
Thursday, December 19, 2013
സ്പാർക്ക് വഴി പെൻ നമ്പർ ലഭിച്ച എല്ലാവർക്കും അവരവരുടെ സ്പാർകിലെ വിവരങ്ങൾ അറിയാം {പ്രധാനധ്യാപകരല്ലത്തവർ } എച് എസ് എ, എൽ പി എസ് എ , യു പി എസ് എ ,ക്ലാർക്ക്, സ്‌കൂളിലെ മറ്റ് സ്ഥിരം ജീവനക്കാർ നിങ്ങളുടെ ശമ്പള വിവരം, പേർസണൽ ഡാറ്റ തുടങ്ങിയവയുടെ സ്പാർക്കിലെ വിവരങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയുന്നതാണ് അതിന് നിങ്ങളുടെ പെൻ നമ്പർ അയച്ചു തന്നാൽ പാസ് വേർഡ് അനുവദിക്കുന്നതാണ് കഴിയുന്നതും ഒരു സ്ഥാപനത്തിലെ എല്ലാ നമ്പരും ഒന്നിച്ച് അയക്കുന്നതാണ് ഗുണകരം അയക്കേണ്ട വിലാസം
aeopayyannur@gmail .com അയക്കുമ്പോൾ പാസ്സ്‌വേർഡ് റിക്വസ്റ്റ് എന്ന തല വാചകം ചേർക്കണം എന്ന് സ്പാർക്ക് ഡി എം യു കണ്ണൂർ
aeopayyannur@gmail .com അയക്കുമ്പോൾ പാസ്സ്‌വേർഡ് റിക്വസ്റ്റ് എന്ന തല വാചകം ചേർക്കണം എന്ന് സ്പാർക്ക് ഡി എം യു കണ്ണൂർ
Wednesday, December 18, 2013
എൽ എസ് എസ് / യു എസ് എസ് പരീക്ഷാ ജോലി നിർവഹിക്കുന്നതിലേക്ക് അധ്യാപകരുടെ വിവരങ്ങൾ എല്ലാ പ്രൈമറി പ്രധാനാധ്യാപകരും പ്രൈമറി അപ്പർ പ്രൈമറി വിഭാഗമുള്ള ഹൈ സ്കൂൾ പ്രധാനധ്യാപകരും നിശ്ചിത ഫോറത്തിൽ ഓഫീസിൽ 21-12-2013 ന് മുപായി നൽകണം
ഫോറം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ......
ഫോറം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ......
Monday, December 16, 2013
ഈ വിധത്തിൽ ഒരു പോസ്റ്റിങ്ങ് ബ്ലോഗിൽ നടത്തുന്നത് നിരവധി പേരുടെ സംശയത്തിന്റെ വെളിച്ചത്തിലാണ് ഉച്ച ഭക്ഷണ പദ്ധതിയുടെ കണ്ടിജെന്റ്റ് തുക യുടെ വിവരങ്ങൾ മിക്ക പേർക്കും ഡൌണ്‍ലോഡ് ചെയ്യാൻ കഴിയുന്നില്ല എന്നാൽ ഉച്ച ഭക്ഷണ പദ്ധതിയ്ടുടെ സോഫ്റ്റ് വേർ ഉബണ്ടുവിൽ അടിസ്ഥാനമാക്കിയുള്ളതാണ് ആയതിനാൽ അതിന്റെ ഓഫീസ് ഫയൽ വിഭാഗത്തിൽ പെട്ട ഒന്നാണ് ഓപ്പണ്‍ ഓഫീസ് അതായത് എം എസ് വേർഡ് ഫയൽ പോലെ . അതുകൊണ്ട് ഉബണ്ടു നിങ്ങളുടെ കമ്പ്യുട്ടറിൽ ഉണ്ടെങ്കിൽ തീർച്ചയായും ഡൌണ്‍ലോഡ് ചെയ്യാനും വായിക്കാനും കഴിയും മറ്റ് വിധത്തിൽ യാതൊരു മാറ്റവും ഇവിടെ നിന്ന് നടത്താറില്ല എന്നു കൂടി അറിയിക്കട്ടെ
യൂനിഫോറം സംബന്ധിച്ച പുതിയ നിര്ദേശം എല്ലാ AIDED പ്രധാനധ്യാപകരുടെയും
ശ്രദ്ധയിൽ പെടുത്തുന്നു അടിയന്തിര നടപടികൾ സ്വീകരിക്കുക നിർദ്ദേശം ......
Friday, December 13, 2013
Subscribe to:
Posts (Atom)