Friday, January 10, 2014

ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ  ഹാൾ  ടിക്കെറ്റ്  ഓഫീസിൽ എത്തിയിട്ടുണ്ട്  ആയത്  13-01-2014 ന്  ബന്ധപെട്ട സ്ക്കൂൾ  അധികാരികൾ കൈപ്പറ്റണം 

Wednesday, January 8, 2014

നേഷനൽ പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിന് താഴെപ്പറയുന്ന വിധത്തിലുള്ള ഫോറം പ്രകാരം 09-01-2014  ന് 11 മണിക്ക്  മുംപായി ബന്ധപെട്ട ട്രഷറി ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ് .യാതൊരു  വീഴ്ചയും വരുത്താൻ  പാടുള്ളതല്ല  ഫോറം  ലഭിക്കാൻ  ഡൌണ്‍ ലോട്സിൽ  ക്ലിക്ക്  ചെയ്യുക 

Tuesday, January 7, 2014

യൂണിഫോം സംബന്ധിച്ച  പുതിയ  ഉത്തരവ്  ഡൌണ്‍ ലോട്സിൽ ......

Sunday, January 5, 2014

Applications are invited from teacher to act as Master Trainers in English - Terms and Conditions |Application Form
       AIDED  സ്കൂളുകളുടെ  ശ്രദ്ധക്ക്  07 / 2013 മുതൽ ഡിജിറ്റൽ  സിഗ്നേചർ നടപ്പിലാക്കിയിട്ടില്ലാത്തതിനാൽ  പുതുക്കിയ ക്ഷാമ ബത്ത  കുടിശ്ശിക പിഎഫിൽ  ലയിപ്പിക്കുന്നതിന്‌  പതിവ് പോലെ  നോട്ട്  ചെയ്ത്  മേലൊ പ്പ്  വാങ്ങണം 

Saturday, January 4, 2014

നമുക്ക്  അത്യാവശ്യമായി  വരുന്ന  ശീർഷകങ്ങൾ  ഡൌണ്‍ ലോഡ്  ൽ  കൊടുത്തിട്ടുണ്ട് ........... 

Friday, January 3, 2014

കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ ഉർദു അധ്യാപക സമ്മേളനം 15 -01-2014  ന്  രാവിലെ 9.30 ന് കണ്ണൂർ ജില്ലാ  ബേങ്ക്  ഓഡീ റ്റൊരിയത്തിൽ വെച്ച്  നടക്കുന്നു  എല്ലാ  ഉർദു അദ്ധ്യാപകരും  യോഗത്തിൽ  പങ്കെടുക്കണം  എന്ന്  ബന്ധപെട്ടവർ അറിയിക്കുന്നു 

Thursday, January 2, 2014

പ്രൈമറി  അധ്യാപകർക്ക്  ഹൈ സ്കൂൾ  ഭാഷാധ്യപകരായി പ്രമോഷൻ ലഭിക്കുന്നതിനുള്ളമുൻ ഗണന  പട്ടിക പ്രസ്ദീകരിച്ചു 
പ്രൈമറി പ്രധാനധ്യപകരുടെ ശ്രദ്ധയ്ക്ക്  ബി  ആർ സി  യിൽ നിന്നുള്ള  അറിയിപ്പ് .......... 

Tuesday, December 31, 2013

HAPPY NEW YEAR 2014

"അഗ്നി ഊർജ്ജമാണ്, "ശൌര്യമാണ് ,ശരീരവും സമ്പത്തും യഥാവിധി  വിനിയോഗിച്ച്  വർദ്ധിതവീര്യത്തോടെ നമുക്കൊരു പുതുലോകം പടുത്ത്‌ ഉയർത്താം എല്ലാവർക്കും  നന്മ്മ നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു .... ഉപജില്ലാ  വിദ്യാഭ്യാസ  ഓഫീസറും ജീവനക്കാരും 

ടി  ഡി  എസ്  ഫയൽ  ചെയ്യുന്നത്  സംബന്ധിച്ച്  പൊതു വിദ്യാഭ്യാസ  ഡ യ ര്ക്ട്രുടെ നിർദേശ ഉത്തരവ് 




Monday, December 30, 2013

സമ്പൂർണ്ണ സംബന്ധിച്ച  പുതിയ  ഉത്തരവ് ..........

ശ്രദ്ധിക്കുക 
ഉച്ച ഭക്ഷണ പദ്ധതിയുടെ വിവരങ്ങൾ  സംബന്ധിച്ച  ഒരു  ഫോറം  ഡൌണ്‍ ലോഡ്  ഓപ്ഷനിൽ  കൊടുത്തിട്ടുണ്ട്  അത്  ഉടൻ തന്നെ  ഡൌണ്‍ ലോഡ്  ചെയ്ത്  വിവരങ്ങൾ  ചേർത്ത്  നാളെ  11.മണിക്ക്  ഓഫീസിൽ  നേരിട്ട്  എത്തിക്കണം .യാതൊരു  വിധ കാലതാമസവും വരുത്താൻ  പാടില്ല .നാളെ 5 മണിക്ക്  വിവരം  ഡി . പി . ഐ  യിലേക്ക്  നല്കേണ്ടതാണ് 

Sunday, December 29, 2013


സബ്ബ് ജില്ല കലോത്സവം 2013  അപ്പീൽ ഹിയറിംഗ് 
കണ്ണൂർ  GVHSS  SPORTS {മുൻസിപ്പൽ എച് എസ്  എസ് }ൽ  വെച്ച്  നടക്കുന്നു . പയ്യന്നൂർ ഉപജില്ലയിൽ 
 നിന്നും  അപ്പീൽ സമർപ്പിച്ചവർ  02/ 01 / 2014 
വ്യാഴാഴ്ച  രാവിലെ 10 മണിക്ക് എത്തിച്ചേരണം 

Saturday, December 28, 2013

മലയാളപ്പെരുമ  അധ്യാപക പരിശീലനം  
31-12 -2013  മുതൽ  ആരംഭിക്കുന്നു 
 ക്ലിക്ക്  ചെയ്യുക ...........................
2014*2015 വാർഷിക പദ്ധതി  {എസ്  എസ്  എ }പ്രൊപ്പോസലിൽ ഉൾപ്പെടുത്തേണ്ട സിവിൽവർക്ക്‌ ഇനങ്ങൾ ......... മാർഗ്ഗ നിർ ദ്ദേശങ്ങൾ  ഇവിടെ  ക്ലിക്ക്  ചെയ്യുക