Thursday, January 16, 2014

ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ നിർദേശം 

15-12-2013 ലെ കേരള സംസ്ഥാന ഫുഡ്‌ സേഫ്റ്റി കമ്മിഷണർ കത്ത് പ്രകാരം {ഫുഡ്‌ സേഫ്റ്റി സ്റ്റാൻഡേർഡ് ആക്ട്‌ 2006 } ജില്ലാ ഫുഡ്‌ സേഫ്റ്റി അധികാരികളിൽ നിന്നും  ഉച്ച ഭക്ഷണ വിതരണം  നടത്തുന്ന സ്ഥാപനങ്ങൾ ലൈസൻസ് / രെജിസ്ട്രേഷൻ   നടത്തണം എന്ന്  അറിയിച്ചിട്ടുണ്ട് .ആയതിനാൽ എല്ലാ GOVT /AIDED സ്കൂൾ പ്രധാനധ്യപകരും ഈ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിച് അടിയന്തിര നടപടി സ്വീകരിക്കണം .കൂടാതെ നിശ്ചിത രൂപത്തിലുള്ള ഫോറം പ്രകാരം വിവരം ഈ ഓഫിസിൽ നൽകേണ്ടതുമാണ്‌  ഫോറവും ഉത്തരവും ലഭിക്കാൻ  ഡൌണ്‍ ലോഡ് ഓപ്ഷൻ സന്ദർശിക്കുക 

Wednesday, January 15, 2014

Numats news The NuMATS State wide test willbe held on 15th FEBRUARY 2014at each district centre STATE Cordinater FAISAL MAVULLADATHIL
പ്രൈമറി പ്രധാനാധ്യപകനായി ഉദ്യോഗകയറ്റം ലഭിക്കേണ്ട അധ്യാപകരുടെ വിവരങ്ങൾ സേവന പുസ്തകം സഹിതം നിശ്ചിത രൂപത്തിലുള്ള ഫോറം പ്രകാരം 25-01-2014 ന് മുപായി ഓഫീസിൽ നൽകണം ഫോറം ലഭിക്കാൻ ഡൌണ്‍ ലോഡ് ഓപ്ഷൻ സന്ദർശിക്കുക {ഗവ . വിദ്യാലയത്തിനു മാത്രം }

PENSION

പെൻഷൻ  വിവരങ്ങൾ 
01-01-2015 മുതൽ 31-03-2020 വരെ  വിരമിക്കേണ്ട ജീവനക്കാരുടെയും അധ്യാപകരുടെയും  വിവരങ്ങൾ  നിശ്ചിത രൂപത്തിലുള്ള  ഫോറം  പ്രകാരം  എല്ലാ  GOVT /AIDED പ്രധാനാധ്യപകരും 21-01-2014 ന്  മുപായി  നൽകണം  ഫോറം ലഭിക്കാൻ  ഡൌണ്‍ ലോഡ് ഓപ്ഷൻ സന്ദർശിക്കുക 

Monday, January 13, 2014

ബി  ആർ  സി  പയ്യന്നൂർ 
സൗജന്യ  യൂണിഫോറം  വിതരണവുമായി  ബന്ധപ്പെട്ട്  പയ്യന്നൂർ  ഉപജില്ലയിലെ  GOVT/AIDED 
സ്കൂൾ പ്രധാനധ്യപകരുടെ യോഗം 15-01-2014  ന് ബുധനാഴ്ച്ച  ഉച്ചയ്ക്ക്  1.30 ന്  ബി  ആർ സി ഹാളിൽ വെച്ചു നടത്തുന്നു .എല്ലാ  പ്രധാനധ്യപകരും സപ്ലൈ ഓർഡർ  മൂന്ന്  കോപ്പി   കൊണ്ടുവരേണ്ടതാണ് .  യൂണിഫോറം പറ്റെർനിൽ നിന്നും ഇഷ്ടമുള്ളത്  സെലക്ട്‌  ചെയ്ത്  സപ്പ്ലയ്സരിൽ  കാണിക്കണം 

Friday, January 10, 2014

സംസ്കൃതം സ്കോളർഷിപ്പ്‌  പരീക്ഷയ്ക്ക്‌  തയ്യാറെടുക്കുന്ന കുട്ടികളുടെ വിവരങ്ങൾ നിശ്ചിത ഫോറം പ്രകാരം  ഓഫീസിൽ 15-01-2014 ന്  മുപായി  നൽകണം  ഫോറം ലഭിക്കാൻ ഡൌണ്‍ ലോഡ്  സന്ദർശിക്കുക 
ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ  ഹാൾ  ടിക്കെറ്റ്  ഓഫീസിൽ എത്തിയിട്ടുണ്ട്  ആയത്  13-01-2014 ന്  ബന്ധപെട്ട സ്ക്കൂൾ  അധികാരികൾ കൈപ്പറ്റണം 

Wednesday, January 8, 2014

നേഷനൽ പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിന് താഴെപ്പറയുന്ന വിധത്തിലുള്ള ഫോറം പ്രകാരം 09-01-2014  ന് 11 മണിക്ക്  മുംപായി ബന്ധപെട്ട ട്രഷറി ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ് .യാതൊരു  വീഴ്ചയും വരുത്താൻ  പാടുള്ളതല്ല  ഫോറം  ലഭിക്കാൻ  ഡൌണ്‍ ലോട്സിൽ  ക്ലിക്ക്  ചെയ്യുക 

Tuesday, January 7, 2014

യൂണിഫോം സംബന്ധിച്ച  പുതിയ  ഉത്തരവ്  ഡൌണ്‍ ലോട്സിൽ ......

Sunday, January 5, 2014

Applications are invited from teacher to act as Master Trainers in English - Terms and Conditions |Application Form
       AIDED  സ്കൂളുകളുടെ  ശ്രദ്ധക്ക്  07 / 2013 മുതൽ ഡിജിറ്റൽ  സിഗ്നേചർ നടപ്പിലാക്കിയിട്ടില്ലാത്തതിനാൽ  പുതുക്കിയ ക്ഷാമ ബത്ത  കുടിശ്ശിക പിഎഫിൽ  ലയിപ്പിക്കുന്നതിന്‌  പതിവ് പോലെ  നോട്ട്  ചെയ്ത്  മേലൊ പ്പ്  വാങ്ങണം 

Saturday, January 4, 2014

നമുക്ക്  അത്യാവശ്യമായി  വരുന്ന  ശീർഷകങ്ങൾ  ഡൌണ്‍ ലോഡ്  ൽ  കൊടുത്തിട്ടുണ്ട് ........... 

Friday, January 3, 2014

കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ ഉർദു അധ്യാപക സമ്മേളനം 15 -01-2014  ന്  രാവിലെ 9.30 ന് കണ്ണൂർ ജില്ലാ  ബേങ്ക്  ഓഡീ റ്റൊരിയത്തിൽ വെച്ച്  നടക്കുന്നു  എല്ലാ  ഉർദു അദ്ധ്യാപകരും  യോഗത്തിൽ  പങ്കെടുക്കണം  എന്ന്  ബന്ധപെട്ടവർ അറിയിക്കുന്നു 

Thursday, January 2, 2014

പ്രൈമറി  അധ്യാപകർക്ക്  ഹൈ സ്കൂൾ  ഭാഷാധ്യപകരായി പ്രമോഷൻ ലഭിക്കുന്നതിനുള്ളമുൻ ഗണന  പട്ടിക പ്രസ്ദീകരിച്ചു 
പ്രൈമറി പ്രധാനധ്യപകരുടെ ശ്രദ്ധയ്ക്ക്  ബി  ആർ സി  യിൽ നിന്നുള്ള  അറിയിപ്പ് ..........