Wednesday, January 29, 2014

പയ്യന്നൂർ ഉപജില്ല കലോത്സവം സംഘാടക സമിതിയുടെ യോഗം 30-01-2014  ന്  4 മണിക്ക്  മാതമംഗലം ഗവ ഹൈ സ്കൂളിൽ ചേരുന്നു എല്ലാവരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു 

Monday, January 27, 2014

                                      
LOOK

യു പി  വിഭാഗം കുട്ടികൾക്കായുള്ള സംസ്കൃതം സ്കോളർഷിപ്പ്‌  പരീക്ഷ 30-01-2014 ന് വ്യാഴാഴ്ച്ച  രാവിലെ  11 മണിക്ക്  പയ്യന്നൂർ സെൻട്രൽ യു പി സ്‌കൂളിൽ വെച്ച് നടക്കും  പരീക്ഷയിൽ പങ്കെടുക്കുന്നവർ  രാവിലെ 10 മണിക്ക് സ്കൂളിൽ എത്തണം എന്ന്  എ  ഇ  ഒ  അറിയിക്കുന്നു 


SRG പരിശീലനം  click here 

Friday, January 24, 2014

യു ഐ ഡി  കണ്ഫോം ചെയ്യാത്ത വിദ്യാലയങ്ങളുടെ പട്ടിക യിലെ  വിദ്യാലയങ്ങൾ   ഉടൻ തന്നെ കണ്ഫോം ചെയ്യണം  പട്ടിക  കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  പട്ടികയിൽ  നീല നിറത്തിൽ  പൂജ്യം  രേഖപെടുത്തിയ വിദ്യാലയങ്ങളാണ്  കണ്ഫോം ചെയ്യാൻ  ബാക്കിയുള്ളത് .

Thursday, January 23, 2014

THE FOLLOWING HEADMASTERS ARE REQUEST TO SUBMIT INCOME TAX STATEMENT IN RESPECT OF P.E..T WORKING IN THEIR SCHOOL URGENTLY BEFORE PROCESSING SALARY BILL FOR THE MONTH OF JANUARY 2014..... DSAUPS KOROME,SKVUP CHATTIOL, AUPS VELLORA, PERUL UP, KANAYI NORTH UP,ST MARYS UP PAYYANNUR, CENTRAL UP PAYYANNUR,NNS UP ALAKKAD

Tuesday, January 21, 2014

OBC - Pre-Matric Scholarship 2013-14 
Circular -Advertisement - 
         Application Form -

Saturday, January 18, 2014



ഉച്ച ഭക്ഷണ പദ്ധതി - ഫുഡ്‌  സേഫ്റ്റി  പ്രധാനധ്യപകർ ചെയ്യേണ്ട കാര്യങ്ങൾ  ഫോറങ്ങൾ  ... പൂരിപ്പിക്കേണ്ട  വിധം ..നിർദ്ദേശങ്ങൾ ......

Friday, January 17, 2014

പാർട്ട്‌ ടൈം  ഭാഷാധ്യപകർക്ക് ഫുൾ ടൈം ഭാഷധ്യാപകരായി  പ്രമോഷൻ ലഭിക്കുന്നതിനുള്ള ഉത്തരവും ഫോറവും  
ഫുഡ്‌  സേഫ്റ്റി  സംബന്ധിച്ച്  പ്രധാനധ്യപകർ ചെയ്യേണ്ടുന്ന കാര്യങ്ങൾ 
18-01-2014  ന്  3 മണിക്ക്  ശേഷം ബ്ലോഗിൽ  നൽകുന്നതാണ്  കാത്തിരിക്കുക 

Thursday, January 16, 2014

ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ നിർദേശം 

15-12-2013 ലെ കേരള സംസ്ഥാന ഫുഡ്‌ സേഫ്റ്റി കമ്മിഷണർ കത്ത് പ്രകാരം {ഫുഡ്‌ സേഫ്റ്റി സ്റ്റാൻഡേർഡ് ആക്ട്‌ 2006 } ജില്ലാ ഫുഡ്‌ സേഫ്റ്റി അധികാരികളിൽ നിന്നും  ഉച്ച ഭക്ഷണ വിതരണം  നടത്തുന്ന സ്ഥാപനങ്ങൾ ലൈസൻസ് / രെജിസ്ട്രേഷൻ   നടത്തണം എന്ന്  അറിയിച്ചിട്ടുണ്ട് .ആയതിനാൽ എല്ലാ GOVT /AIDED സ്കൂൾ പ്രധാനധ്യപകരും ഈ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിച് അടിയന്തിര നടപടി സ്വീകരിക്കണം .കൂടാതെ നിശ്ചിത രൂപത്തിലുള്ള ഫോറം പ്രകാരം വിവരം ഈ ഓഫിസിൽ നൽകേണ്ടതുമാണ്‌  ഫോറവും ഉത്തരവും ലഭിക്കാൻ  ഡൌണ്‍ ലോഡ് ഓപ്ഷൻ സന്ദർശിക്കുക 

Wednesday, January 15, 2014

Numats news The NuMATS State wide test willbe held on 15th FEBRUARY 2014at each district centre STATE Cordinater FAISAL MAVULLADATHIL
പ്രൈമറി പ്രധാനാധ്യപകനായി ഉദ്യോഗകയറ്റം ലഭിക്കേണ്ട അധ്യാപകരുടെ വിവരങ്ങൾ സേവന പുസ്തകം സഹിതം നിശ്ചിത രൂപത്തിലുള്ള ഫോറം പ്രകാരം 25-01-2014 ന് മുപായി ഓഫീസിൽ നൽകണം ഫോറം ലഭിക്കാൻ ഡൌണ്‍ ലോഡ് ഓപ്ഷൻ സന്ദർശിക്കുക {ഗവ . വിദ്യാലയത്തിനു മാത്രം }

PENSION

പെൻഷൻ  വിവരങ്ങൾ 
01-01-2015 മുതൽ 31-03-2020 വരെ  വിരമിക്കേണ്ട ജീവനക്കാരുടെയും അധ്യാപകരുടെയും  വിവരങ്ങൾ  നിശ്ചിത രൂപത്തിലുള്ള  ഫോറം  പ്രകാരം  എല്ലാ  GOVT /AIDED പ്രധാനാധ്യപകരും 21-01-2014 ന്  മുപായി  നൽകണം  ഫോറം ലഭിക്കാൻ  ഡൌണ്‍ ലോഡ് ഓപ്ഷൻ സന്ദർശിക്കുക 

Monday, January 13, 2014

ബി  ആർ  സി  പയ്യന്നൂർ 
സൗജന്യ  യൂണിഫോറം  വിതരണവുമായി  ബന്ധപ്പെട്ട്  പയ്യന്നൂർ  ഉപജില്ലയിലെ  GOVT/AIDED 
സ്കൂൾ പ്രധാനധ്യപകരുടെ യോഗം 15-01-2014  ന് ബുധനാഴ്ച്ച  ഉച്ചയ്ക്ക്  1.30 ന്  ബി  ആർ സി ഹാളിൽ വെച്ചു നടത്തുന്നു .എല്ലാ  പ്രധാനധ്യപകരും സപ്ലൈ ഓർഡർ  മൂന്ന്  കോപ്പി   കൊണ്ടുവരേണ്ടതാണ് .  യൂണിഫോറം പറ്റെർനിൽ നിന്നും ഇഷ്ടമുള്ളത്  സെലക്ട്‌  ചെയ്ത്  സപ്പ്ലയ്സരിൽ  കാണിക്കണം 

Friday, January 10, 2014

സംസ്കൃതം സ്കോളർഷിപ്പ്‌  പരീക്ഷയ്ക്ക്‌  തയ്യാറെടുക്കുന്ന കുട്ടികളുടെ വിവരങ്ങൾ നിശ്ചിത ഫോറം പ്രകാരം  ഓഫീസിൽ 15-01-2014 ന്  മുപായി  നൽകണം  ഫോറം ലഭിക്കാൻ ഡൌണ്‍ ലോഡ്  സന്ദർശിക്കുക