ഐ.ഇ.ഡി.കുട്ടികളുടെ ജാതി,യു.ഐ.ഡി.നം.എന്നിവ ഇന്ന് തന്നെ ഓഫീസിലേക്ക് മെയിൽ ചെയ്യുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണമെന്നു എ.ഇ.ഓ.അറിയിക്കുന്നു.
Wednesday, November 12, 2014
കലോത്സവം ...... യു പി , ഹൈ സ്കൂൾ വിഭാഗത്തിന്റെ സംസ്കൃതം പ്രശ്നോത്തരി, ഗദ്യ പാരായണം ഇവ 19-11-2014 ന് നടക്കുന്നതാണ് അറബി കലോത്സവം പ്രശ്നോത്തിരിയും 19-11-2014 ന് നടക്കുന്നതാണ് കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം
ഉപജില്ല കലോത്സവം എൽ പി പ്രസംഗം മലയാളം വിഷയം '' മനസ്സ് നന്നാകട്ടെ "
നാട്ടറിവുമേളയും കേസരി നായനാർ അനുസ്മരണവും 2014 നവം.14 (വെള്ളി )ന് രാവിലെ 10 മണിക്ക് കുറ്റൂർ ഗവ:യു.പി .സ്കൂളിൽ വെച്ച് നടത്തുന്നു.ഏവരെയും സാദരം ക്ഷണിക്കുന്നു.എൽ .പി .വിഭാഗത്തിൽ നിന്നും ഒരു കുട്ടിയേയും യു.പി.വിഭാഗത്തിൽ നിന്നും രണ്ടു കുട്ടികളെയും ഹൈ സ്കൂൾ വിഭാഗത്തിൽ നിന്നും രണ്ടു കുട്ടികളെയും പ്രസ്തുത ചടങ്ങിൽ പങ്കെടുപ്പിക്കണമെന്ന് എ.ഇ.ഓ.അറിയിക്കുന്നു
ഐ.ഇ.ഡി.സ്കോളർഷിപ്പിനു ലിസ്റ്റ് സമർപ്പിക്കുമ്പോൾ കുട്ടികളുടെ കാസ്റ്റ് ,യു.ഐ.ഡി.നം എന്നിവ കൂടി വേണമെന്ന നിർദേശം ലഭിച്ചിട്ടുണ്ട്.ആയതിനാൽ പ്രസ്തുത വിവരങ്ങൾ എത്രയും പെട്ടെന്ന് ഓഫീസിൽ എത്തിക്കേണ്ടതാണ് .(ഫ്രഷ്,രിനുവൽ വിഭാഗങ്ങളുടെ )
Monday, November 10, 2014
സ്കൂൾ കലോത്സവം.... അപ്പീൽ ഹിയറിംഗ് 15/ 11 / 2014 ന് 3 മണിക്ക് എ ഇ ഒ ഓഫീസിൽ വെച്ച് നടക്കുന്നതാണ് . അപ്പീൽ സമർപ്പിച്ച കുട്ടികൾ രശീതി സഹിതം കൃത്യ സമയത്ത് ഹാജരാകണം എന്ന് എ ഇ ഒ അറിയിക്കുന്നു
ന്യു മാത്സ് പരീക്ഷ 15/ 11 / 2014 ന് രാവിലെ 10.30 മണിക്ക് ബോയ്സ് ഹൈ സ്കൂളിൽ വെച്ച് നടക്കുന്നതാണ് രെജിസ്ടർ ചെയ്ത് മുഴുവൻ കുട്ടികളും കൃത്യ സമയത്ത് എത്തി ചേരണം എന്ന് എ ഇ ഒ അറിയിക്കുന്നു
പയ്യന്നൂർ സബ് ജില്ലയിലെ വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ ശാസ്ത്രൊൽസവത്തിൽ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാനർഹത നേടിയ കുട്ടികളെയും ഓവർഓൾ നേടിയ സ്കൂളുകളെയും അനുമോദിക്കുന്നു.15/11/ 14(ശനിയാഴ്ച ) 10.30 നു പയ്യന്നൂർ ബി.ആർ.സി.യിൽ വെച്ച് നടക്കുന്ന യോഗത്തിലേക്ക് അർഹത നേടിയ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കേണ്ടതാണ് .എല്ലാ ഹെഡ് മാസ്റ്റർമാരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .
സബ് ജില്ലാ കലോത്സവം നവംബർ 18-22 -ചെറുപുഴ ST .JOSEPH HSS-ഇതിന്റെ വിജയത്തിനായി ഉൽപ്പന്ന വിഭവ സമാഹാരണത്തിലും മറ്റു സാമ്പത്തിക സമാഹാരണത്തിലും മുഴുവൻ വിദ്യാലയങ്ങളും സഹകരിക്കേണ്ടതാണ് .
Wednesday, November 5, 2014
ഡി പി ഐ - കണക്കെടുപ്പ് സംസ്ഥാനത്തെ സ്കൂളുകളിൽ യുനൈറ്റ ഡ് നേഷൻസ് ജൂനിയർ ചേംബർ ഇന്റർനാഷനൽ മായി ചേർന്ന് സർവ്വേ നടത്തുന്നത് സംബന്ധിച്ച്
എല്ലാ GOVT / AIDED സ്കൂളിലെ യു പി വിഭാഗം മാത്രം ഡൌണ്‍ലോഡ് ഓപ്ഷനിൽ കൊടുത്ത ഫോറം പ്രകാരം സർവേ വിവരങ്ങൾ അയച്ച് കൊടുകെണ്ടാതാണ്