ഭാരത് സ്കൌട്ട് ആൻഡ് ഗൈഡ്സ് ദ്വിതീയ സോപാൻ ടെസ്റ്റ് 20/ 12/ 2014 ശനിയാഴ്ച രാവിലെ 9 മണിമുതൽ എ.ഇ.ഒ.ഓഫീസിൽ വെച്ച് നടത്തുന്നതാണ്.UID നമ്പർ ഉള്ളവർ മാത്രമേ പങ്കെടുക്കാവു എന്ന് എ.ഇ.ഒ അറിയിക്കുന്നു.
Thursday, December 18, 2014
Wednesday, December 17, 2014
പ്രൈമറി പാർട്ട് ടൈം ലാംഗ്വേജ് അദ്ധ്യാപകര്ക്ക് ഫുൾ ടൈം ലാംഗ്വേജ് അധ്യാപകരായി പ്രമോഷൻ ലഭിക്കുന്നതിനുള്ള അപേക്ഷ നാളെ 5 മണിക്ക് മുപായി ഓഫീസിൽ ലഭിക്കണം ഫോറം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഗവ വിദ്യാലയങ്ങൾ മാത്രം
Sunday, December 14, 2014
ജില്ലാ കലോത്സവം -29 മുതൽ
ജില്ലാ കലോത്സവം -29 മുതൽ -ഇവിടെ ക്ലിക്ക് ചെയ്യുക . PARTICIPANT CARD - കണ്‍വീനറിൽ നിന്നും കൈപ്പറ്റണം -9447374198 എന്ന നമ്പറിൽ ബന്ധപ്പെടുക
അപ്പീൽ അനുവദിച്ചു
പയ്യന്നൂർ സബ് ജില്ലയിൽ നിന്നും അപ്പീൽ മുഖേന ജില്ല കലോത്സവത്തിൽ പങ്കെടുക്കനർഹാരയവർ -ഇവിടെ
Friday, December 12, 2014
MEC meeting
15/12/14(തിങ്കളാഴ്ച ) 2 മണിക്ക് നടക്കുന്ന MEC യോഗത്തിൽ പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ എല്ലാ പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ്.
സ്കൂളുകളിൽ കിച്ചണ്‍ കം സ് ടോർ നി ർ മിക്കുന്നതിന് സർകാർ സാമ്പത്തികസഹായം അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട് .കെട്ടിടം നിർമിക്കാനാവശ്യമായ സ്ഥല സൗകര്യമുള്ള ഹൈ സ്കൂൾ / യൂ പി / എൽ പി സ്കൂൾ പ്രധാനാധ്യാപകർ സ്ക്കൂളിന്റെ പേര് ,വിഭാഗം , കുട്ടികളുടെ ആകെ എണ്ണം എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള അപേക്ഷ 2 ദിവസത്തിനകം ഈ ഓഫീസിൽ സമർപ്പികേണ്ടാതാണ് .
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ,
പയ്യന്നൂർ
Thursday, December 11, 2014
ഹെഡ് മാസ്റ്റർ പരിശീലനം.
താഴെ കൊടുത്ത സ്കൂളിലെ ഹെഡ് മാസ്റ്റർമാർ 16/ 12/14 ന് തളിപ്പറമ്പ സീതി സാഹിബ് ഹൈ സ്കൂളിൽ 10 മണിക്ക് DIET ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിശീലനതിൽ പങ്കെടുക്കേണ്ടതാണ് .
SUBDISTRICT-PAYYANNUR
SL.NO
|
NAME OF SCHOOL
|
NAME OF TTI
|
1
|
MATHAMANGALAM GLPS
|
GTTIMATHAMANGALAM
|
2
|
CHATTYOL UPS
|
”
|
3
|
KUTTOOR GUPS
|
”
|
4
|
MANIYARA GLPS
|
”
|
5
|
MATHAMANGALAM GHSS
|
”
|
6
|
PERUL AUPS
|
”
|
7
|
CENTRAL UPS,KELOTH,PAYYANNUR
|
CRESCENT TTI
|
8
|
MANYAGURU UPS KARIVELLUR
|
”
|
9
|
PATTIAMMA AUPS,KARIVELLUR
|
”
|
10
|
AUPS ANNUR
|
”
|
11
|
AUPS ETTUKUDUKA CHEMENI
|
”
|
Tuesday, December 9, 2014
SCHOOL PLAN /PANCHAYATH FORMAT CLICK HERE
ഡൌണ്‍ ലോഡ് ചെയ്തതിനു ശേഷം പ്രിൻറ്റ് എടുക്കുന്നതാണ് ഗുണകരം
10-12-2014 ന് അർദ്ധ വാർഷിക പരീക്ഷയുടെ ചോദ്യ പേപ്പർ വിതരണവും ഉണ്ടായിരിക്കും എന്ന് ബി പി ഒ അറിയിക്കുന്നു
ഉപജില്ല കലോത്സവം അപ്പീൽ 11/12/14,13/12/14
2014--15 അധ്യയന വര്ഷം കണ്ണൂർ റെവ.ജില്ല.തല മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അപ്പീൽ 11/ 12/ 14 ,13/ 12/ 14 തീയ്യതികളിൽ തളിപ്പറമ്പ ജില്ല വിദ്യാഭ്യാസ ഓഫീസിൽ രാവിലെ 10 മണി മുതൽ പരിഗണിക്കുന്നു.
11/ 12/ 14 :- കുച്ചുപ്പുടി ,മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം, തിരുവാതിര, ഓട്ടംതുള്ളൽ, സംഘ നൃത്തം, കേരള നടനം, മാപ്പിളപ്പാട്ട്, ഒപ്പന, ദഫ്മുട്ട്, അരബന മുട്ട്
13/ 12/ 14 :- അവശേഷിക്കുന്നവ
Monday, December 8, 2014
Friday, December 5, 2014
താഴെ പേർ ചേർത്ത വിദ്യാലയത്തിലെ ഏതാനും കുട്ടികൾക്ക് കൂടി 2012-2013 ലെ പ്രീ മെട്രിക് സ്കോളർഷിപ്പ് തുക അനുവദിച്ചിട്ടുണ്ട് .പ്രസ്തുത വിദ്യാലയങ്ങൾ തുക നാളെ തന്നെ ഓഫീസിൽ നിന്ന് കൈപ്പറ്റണം കുട്ടികളുടെ ലിസ്റ്റ് ഡൌണ്‍ലോഡ് ൽ കൊടുത്തിട്ടുണ്ട് തുക നൽകിയതിനു ശേഷം ഡൌണ്‍ലോഡ് ൽ കൊടുത്ത ധന വിനിയോഗ പത്രം പ്രകാരം വിവരം ഓഫീസിൽ സമർപ്പിക്കണം
JMUP ചെറുപുഴ ,GMUP എട്ടികുളം ,GMUP രാമന്തളി GGSUP കക്കറ ,ചിദംബര നാഥ് യു പി ,ഞെക്ളി എൽ പി ,ST അഗസ്റ്റിൻ എൽ പി
Tuesday, December 2, 2014
പ്രൈമറി അധ്യാപകർക്ക് ഹൈ സ്കൂൾ ഭാഷ അധ്യാപകരായി പ്രമോഷൻ ലഭിക്കുന്നതിനുള്ള നിർദേശവും അപേക്ഷ ഫോറവും കൂടുതൽ വിവരത്തിനു ഇവിടെ ക്ലിക്ക് ചെയ്യുക
വിവരാവകാശനിയമം.2005 മറുപടി നല്കുന്നത് സംബന്ധിച്ച്
നിശ്ചിത സമയത്തിനകം മറുപടി നല്കി വിവരം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ് .ചോദ്യം കാണുന്നതിനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
Monday, December 1, 2014
ജില്ലാ സ്കൂൾ കലോത്സവം തിരിച്ചറിയൽ കാർഡ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജില്ലാ സ്കൂൾ കലോത്സവം സംബന്ധിച്ച പുതിയ വിവരങ്ങൾക്ക് ബ്ലോഗിന്റെ മുകളിൽ വലത് വശത്തെ നക്ഷത്ര ചിഹ്ന്നതിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്നതാണ്
Subscribe to:
Posts (Atom)

