Thursday, March 12, 2015

മുന്നേറ്റം അന്തിമ വിലയിരുത്തൽ -20/3/2015

മുന്നേറ്റം അന്തിമ വിലയിരുത്തൽ -20/3/2015-സർക്കുലർ

നിർദേശങ്ങൾ 

ഇതോടൊപ്പം നല്കിയിട്ടുള്ള പ്രോഫോർമ 21/ 3/ 15 ൻറെ യോഗത്തിൽ നല്കേണ്ടതാണ്.

അറിയിപ്പ് 
  LSS/USS/Muslim/BPL സ്കോളർഷിപ് തുകയുടെ ധനവിനിയോഗ പത്രം ഇത് വരെ സമർപ്പിചിട്ടില്ലാത്ത പ്രധാന അധ്യാപകർ ധനവിനിയോഗ പത്രം  2015 മാർച്ച്‌ 13  നു 5 മണിക്ക് മുൻപായി തന്നെ നിർബന്ധമായും ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 
അറിയിപ്പ് 
     2014-15 വർഷത്തെ LSS/USS  പരീക്ഷയുടെ  ചീഫ്  സൂപ്രണ്ട്, ഡെ. ചീഫ്  സൂപ്രണ്ട്  മാരുടെ നിയമനം ലഭിച്ച  പ്രധാനധ്യാപകർ നിയമന ഉത്തരവ് ഈ ഓഫീസിൽ നിന്നും  20.03.15 നു മുൻപായി കൈപ്പറ്റണ്ടതാണ് . 

Wednesday, March 11, 2015

2014-15 അദ്ധ്യായന വർഷത്തിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് അദ്ധ്യാപകരായി സ്ഥാനക്കയറ്റം നൽകുന്നതിനുള്ള യോഗ്യത നേടിയ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് അദ്ധ്യാപകരുടെ താൽക്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. ഇതുസംബന്ധിച്ച് പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ മാർച്ച് 20 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. 
TO ALL GOVT SCHOOLS

പ്രൈമറി പ്രധാനധ്യപകരായി  ഉദ്യോഗ കയറ്റം നൽകുന്നതിനുള്ള  മുൻഗണന പട്ടിക  തയ്യാറാക്കുന്നതിലെക്കുള്ള നിർദേശവും   ഫോറവും  ഇവിടെ  ക്ലിക്ക്  ചെയുക 

Tuesday, March 10, 2015

പ്രധാനാധ്യാപക യോഗവും യാത്രയയപ്പും -21/3/15

AIDED  പ്രൈമറി  പ്രധാനധ്യപകരുടെ  ശ്രദ്ധയ്ക്ക് 
  
നാളിതു വരെ  തിയ്യതിയിലേക്ക് ലഭിക്കാനുള്ള  ടി  എ  ഇനത്തിലെ  തുക   അനുവദിച്ചു  ലഭിച്ചിട്ടുണ്ട്  ആയതിനാൽ  15-03-2015  ന്  മുപായി  ടി  എ  ബില്ലുകൾ  ഓഫീസിൽ  ലഭിച്ചിരിക്കണം യാതൊരു  കാരണവശാലും  വൈകി  സമർപ്പിച്ച വ  പരിഗണിക്കാൻ  കഴിയില്ല  കാരണം  ആവശ്യമില്ലാത്ത  തുക  ഡി  ഡി  യിലേക്ക്  സറണ്ടർ  ചെയ്യേണ്ടതുണ്ട് ഇതിന് മുപും വിവരം  അറിയിച്ചിട്ടും പരിമിതമായ അപേക്ഷ  മാത്രമാണ് ലഭിച്ചിട്ടുള്ളത് 

EASY ENGLISH

Saturday, March 7, 2015

SPARK സ്പാർക്ക് ഡിജിറ്റൽ സിഗ്നേച്ചർ അനുവദിക്കുന്നത് സംബന്ധിച്ച്

SPARK 
സ്പാർക്ക് ഡിജിറ്റൽ സിഗ്നേച്ചർ അനുവദിക്കുന്നത്  സംബന്ധിച്ച് 
പ്രധാനധ്യപകരുടെത് ഒഴികെ  യുള്ള  അധ്യാപകരുടെയും ജീവനക്കാരുടെയും 
ഇന്ക്രിമെന്റ് ഗ്രേഡ് ലീവ്  തുടങ്ങിയവ സ്പാർക്ക് വഴി ഡിജിറ്റൽ സിഗ്നേച്ചർ  അനുവദിക്കുന്നതിനു  സ്പാർക്ക്  വഴി  ഫോർവേഡ് ചെയ്തതിനു  ശേഷം  താഴെ  കാണിച്ച  മെയിൽ  ഐ  ഡി  യിലേക്ക്  വിവരം  അയച്ചാൽ മാത്രമേ  അനുവദി ക്കുകയുള്ളു എന്ന്  എല്ലാ AIDED  സ്ക്കൂൾ  പ്രധാനധ്യപകരെയും  അറിയിക്കുന്നു sparkaeopayyannur@gmail .com 

Thursday, March 5, 2015

ഓഫീസ് അറ്റ ൻടെന്റ്   മുൻഗണന പട്ടിക യും  ഉത്തരവും  
ടി  എ   ബിൽ  സമർപ്പിക്കുന്നത് സംബന്ധിച്ച  ടൂർ ഡയറി  ഫോർമാറ്റ്‌  ഉത്തരവും  ഫോറവും  ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Wednesday, March 4, 2015

എയിഡഡ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

2014-15  uniform utilisation certificate 07.03.2015നകം സമര്പ്പിക്കണം .അല്ലാത്ത പക്ഷം രണ്ടാം തവണ അനുവദിക്കുന്നതല്ല.

Monday, March 2, 2015

സംസ്കൃതം സ്കോളർഷിപ്പ്‌ നാളെ 03-03-2015 ന് വിതരണം  ചെയ്യുന്നു .തുക  ബന്ധപെട്ട  വിദ്യാലയത്തിലെ  പ്രധാനാധ്യാപകൻ ഉടൻ തന്നെ കൈപ്പറ്റണം 
DSAUPS KOROME,GHSS VELLUR SVUP MUTHATHY ANNUR UP PERALM UP PERUL UP
GHS MATHIL  SABTM THAYINNERI SKVUP CHATTIOL KUNNARU UP  GUPS POTHAMKANDAM CHIDAMBARA NATH UP KARIVELLUR NORTH UP MANYAGURU UP

SDP പരിശീലനം -7/3/15

SDP  പരിശീലനം ബി.ആർ.സി.തലം ഇവിടെ ക്ലിക്ക് ചെയ്യുക 

മഴവില്ല് ,മിന്നാമിന്നി-POST TEST-URGENT

മഴവില്ല് ,മിന്നാമിന്നി-POST TEST QUESTION PAPER ഇവിടെ ക്ലിക്ക് ചെയ്യുക