ഉച്ച ഭക്ഷണവുമായി ബന്ധപെട്ട തേർഡ് അല്ലോട്മെന്റ്റ് വിവരങ്ങൾ സമർപ്പിക്കാൻ മാതൃകയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Wednesday, December 16, 2015
എല്ലാ ഗവ സ്കൂൾ പ്രധാനധ്യപകരുടെയും ശ്രദ്ധയ്ക്ക്
കേഡർ സ്ട്രെങ്ങ്ത് പരിശോധനയുടെ ഭാഗമായി താങ്കളുടെ വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും ജീവനക്കാരുടെയും സേവന പുസ്തകം 28-12-2015 ന് മുപായി നിശ്ചിത ഫോറത്തിന്റെ രണ്ട് കോപ്പി സഹിതം ഓഫീസിൽ എത്തിക്കണം ഫോറം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
AIDED LP UP SCHOOL പ്രധാനധ്യപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് കേരള എയ്ഡഡ് സ്കൂൾ പി എഫ് അക്കൌണ്ടുകൾ അപ്പ് ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച് 2016 ജനുവരി മുതൽ കേരള എയ്ഡഡ് സ്കൂൾ പി എഫ് അക്കൌണ്ടുകൾ ഓണ്‍ലൈൻ സംവിധാനത്തിൽ ആക്കുന്നതിന്റെ ഭാഗമായി ബ്ലോഗിന്റെ ഇടതുവശം മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് താങ്കളുടെ സ്കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പി എഫ് അക്കൌണ്ട് സർവീസ് ബുക്കുമായി പരിശോധിച്ച് ഉറപ്പ് വരുത്തണം .പിന്നീട് തിരുത്താൻ അവസരം ലഭിക്കുന്നതല്ല ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന VIEW YOUR ACCOUNT NUMBER എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക .ആരുടെ അക്കൌണ്ട് ആണോ പരിശോധിക്കേണ്ടത് അവരുടെ പെൻ നമ്പർ യൂസർ ഐ ഡി യായും അവരുടെ ജനന തിയ്യതി പാസ് വേർഡ് ആയും നൽകിസ്പാര്ക്ക് പെന്‍നമ്പര്‍ യൂസര്‍ നെയിം ആയും, ജനനതീയതി പാസ്‌വേഡ് ആയും (ജനനതീയതി വെച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പെന്‍നമ്പര്‍ തന്നെ പാസ്‌വേഡ് ആയി ഉപയോഗിക്കുക) പരിശോധിക്കുക .സാങ്കേതിക സഹായം ആവശ്യമെങ്കിൽ മാത്രം വിളിക്കുക 9495359132 പരിശോധന 19-12-2015 ന് മുപായി പൂർത്തിയാക്കണം
ഉപജില്ല കലോത്സവം രജിസ്ട്രേഷൻ 23-12-2015 ബുധനാഴ്ച രാവിലെ 10 മണി മുതൽ എ ഇ ഓഫീസിൽ വെച്ച് നടക്കുന്നതാണ്
Monday, December 14, 2015
ഉപജില്ലാ കലോത്സവം ധന സമാഹരണ ഉത്ഘാടനവും ലോഗോ പ്രകാശനവും 17-12-2015 നു ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഗവ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ പയ്യന്നൂരിൽ വെച്ച് നടക്കുന്നതാണ് എല്ലാ പ്രധാനധ്യപകരും പങ്കെടുക്കണം
ശാസ്ത്ര ,ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര പ്രവ്രത്തി പരിചയ ,ഐ ടി മേളകളിൽ ഉപ ജില്ലാ തലത്തിൽ വിജയികളായ വരെ ഉപജില്ല തലത്തിൽ അനുമോദിക്കുന്നു സ്ഥലം ഗവ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ പയ്യന്നൂർ 18-12-2015 വെള്ളിയാഴ്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക്
നവോദയ വിദ്യാലയ പ്രവേശന പരീക്ഷ 2016 ജനുവരി 9 ന് നടക്കുന്നതാണ് . പരീക്ഷയുടെ ഹാൾ ടിക്കെറ്റ് ഓഫീസിൽ നിന്നും വിതരണം ചെയ്തു തുടങ്ങിയ വിവരം എല്ലാവരെയും അറിയിക്കുന്നു .ഹാൾ ടിക്കെറ്റ് രണ്ട് ദിവസത്തിനുള്ളിൽ കൈപ്പറ്റണം എന്ന് എ ഇ ഒ അറിയിക്കുന്നു
Friday, December 11, 2015
ഉപജില്ലാ കലോത്സവം
പ്രോഗ്രാം ചാർട്ടിനായി തീയതികളിൽ ക്ലിക്ക് ചെയ്യുക. പരിപാടികളിലും വേദികളിലും മാറ്റങ്ങൾ ഉണ്ടായേക്കാം.
30.06.2016 വരെയുളള കാലയളവിൽ വിരമിക്കുന്ന Govt & Aided പ്രൈമറി അധ്യാപകരുടെയും അനധ്യാപരുടെയും സേവന പുസ്തകങ്ങൾ ഇതുവരെ സമർപ്പിചിട്ടില്ലാത്തവർ 15.12.15 നു മുന്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
സമ്പൂർണ്ണ യിൽ യു ഐ ഡി / ഇ ഐ ഡി പൂർത്തിയാക്കാൻ ബാക്കിയുള്ള മുഴുവൻ കുട്ടികളുടെയും വിവരങ്ങൾ 15-12-2015 ന് മുപായി രേഖ പെടുത്തണം
അടിസ്ഥാന സൗകര്യങ്ങൾ പ്രോഫോര്മ 2 എല്ലാ വിദ്യാലയങ്ങളും 3 കോപ്പി സമർപ്പിക്കണം പ്രോഫോര്മ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Tuesday, December 8, 2015
അറിയിപ്പ്
ഉപജില്ലയിലെ ഹൈസ്കൂൾ, പ്രൈമറി വിഭാഗത്തിലുള്ള സംസ്കൃത അധ്യാപകർക്കുള്ള ഏകദിന കമ്പ്യൂട്ടർ പരിശീലന പരിപാടി ഡിസംബർ 14 നു തിങ്കളാഴ്ച പയ്യന്നൂർ AKASGVHS സ്കൂളിൽ വച്ച് നടക്കുന്നതാണ്.
Friday, December 4, 2015
05.12.2015 നു നടക്കുന്ന പ്രൈമറി പ്രധാനധ്യപകരുടെ യോഗത്തിന്റെ സമയക്രമവും അജണ്ടയും.
** 10 മണി മുതൽ ISM പ്രവർത്തനങ്ങൾ - ചർച്ച .
** 11.30 മുതൽ BRC തല പ്രവര്ത്തനങ്ങളുടെ അവതരണവും ചർച്ചയും.
എൽ പി വിഭാഗത്തിൽ സ്കൂൾ തലത്തിൽ ചോദ്യ പേപ്പർ തയ്യാറാക്കി അർദ്ധ വാർഷിക പരീക്ഷ (സംസ്കൃതം ) നടത്തണം
പ്രൈമറി പ്രധാനാധ്യാപക യോഗം 05-12-2015 ന് രാവിലെ 10.30 മണിക്ക് ബി ആർ സി പയ്യന്നൂരിൽ വെച്ച് നടക്കുന്നതാണ് അജണ്ട ഐ എസ്സ് എം യോഗത്തിൽ കൃത്യ സമയത്ത് എത്തിച്ചേരണം എ ഇ ഒ