കലോത്സവം 2017-18
Saturday, October 14, 2017
അടിയന്തിര ശ്രദ്ധയ്ക്ക്
ശാസ്തോത്സവത്തി ൻറെ എന്ട്രി കണ്ഫേം ചെയ്യാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. എന്നാൽ പല വിദ്യാ ലയങ്ങളും എന്ട്രി പൂർത്തിയാക്കുകയോ കണ്ഫേം ചെയ്യുകയോ ചെയ്തു കാണുന്നില്ല. വിദ്യാലയങ്ങളിൽ നിന്നുള്ള ഡാറ്റാ എന്ട്രി ലഭിച്ചാൽ മാത്രമേ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാൻ കഴിയുകയുള്ളു. ആയതിനാൽ സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതാണ്.
Thursday, October 12, 2017
ശാസ്ത്രമേള 2017-18
ഈ വർഷത്തെ പയ്യന്നൂർ ഉപജില്ലാ ശാസ്ത്ര-ഗണിതസാസ്ത്ര-സാമൂഹ്യ.ശാസ്ത്ര -പ്രവൃത്തി പരിചയ- ഐ.ടി.മേളഒക്ടോബർ 21 ന് നടക്കുന്നതാണ്.
SSGHSS കണ്ടങ്കാളിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലായി മത്സര പരിപാടികൾ അരങ്ങേറുന്നു.
SSGHSS കണ്ടങ്കാളി : ശാസ്ത്രമേള
AKAS GHSS പയ്യന്നൂർ : ഗണിത ശാസ്ത്ര മേള
GGHSS പയ്യന്നൂർ : പ്രവൃത്തി പരിചയമേള
BEMLP പയ്യന്നൂർ : സാമൂഹ്യ ശാസ്ത്ര മേള
AKAS GHSS പയ്യന്നൂർ : ഐ.ടി മേള
വിവിധ മേളകളിൽ പങ്കെടുക്കുന്ന കുട്ടികളുടെ എൻട്രികൾ പൂർത്തിയാക്കേണ്ടതാണ്. സ്ക്കൂളുകൾക്കുള്ള യൂസർ നൈം, പാസ് വേഡ് എന്നിവ സ്ക്കൂൾ കോഡ് തന്നെയാണെന്ന് അറിയിക്കുന്നു.⇨
സ്ക്കൂളുകൾ എൻട്രി ഒക്ടോബർ 13 നകം
പൂർത്തിയാക്കേണ്ടതാണ്.
ശാസ്ത്രമേള രജിസ്ട്രേഷൻ ഒക്ടോബർ 19 ന് ( എഇഒ ഓഫീസ് )
ഈ വർഷത്തെ പയ്യന്നൂർ ഉപജില്ലാ ശാസ്ത്ര-ഗണിതസാസ്ത്ര-സാമൂഹ്യ.ശാസ്ത്ര -പ്രവൃത്തി പരിചയ- ഐ.ടി.മേളഒക്ടോബർ 21 ന് നടക്കുന്നതാണ്.
SSGHSS കണ്ടങ്കാളിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലായി മത്സര പരിപാടികൾ അരങ്ങേറുന്നു.
AKAS GHSS പയ്യന്നൂർ : ഗണിത ശാസ്ത്ര മേള
GGHSS പയ്യന്നൂർ : പ്രവൃത്തി പരിചയമേള
BEMLP പയ്യന്നൂർ : സാമൂഹ്യ ശാസ്ത്ര മേള
AKAS GHSS പയ്യന്നൂർ : ഐ.ടി മേള
പൂർത്തിയാക്കേണ്ടതാണ്.
വിദ്യാരംഗം ജില്ലാതല സർഗ്ഗോത്സവം
ഒക്ടോബര്‍ 20 ,21 തീയ്യതികളില്‍
തലശ്ശേരി പാലയാട് ഡയറ്റില്‍
ഒക്ടോബര്‍: 20 രാവിലെ 9:30 - രജിസ്ട്രേഷന്ഒക്ടോബര് 20 ,21 തീയ്യതികളില്‍
തലശ്ശേരി പാലയാട് ഡയറ്റില്‍
യു.പി ലിസ്റ്റ്
എച്ച്.എസ്.ലിസ്റ്റ്


Tuesday, October 10, 2017

ലിങ്ക് വലതുവശം നൽകിയിട്ടുണ്ട്
Monday, October 9, 2017
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് & ഗൈഡ്സ് പയ്യന്നൂർ ലോക്കൽ അസോസിയേഷൻ സെക്രട്ടറിയുടെ അറിയിപ്പും നോട്ടീസും
Saturday, October 7, 2017
വളരെ അടിയന്തിരം - പാഠപുസ്തക വിതരണം
ഇതോടപ്പമുള്ള ലിസ്റ്റിൽ ഉൾപ്പെട്ട പാഠപുസ്തകങ്ങൾ നാളെ രാവിലെ 10:00 മണി മുതൽ 02:00 മണി വരെ ഉപജില്ല വിദ്യാഭ്യാസ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതാണ്. പാഠപുസ്തകങ്ങൾ ആവശ്യമുള്ള പ്രധാനാധ്യാപകർ/സൊസൈറ്റി സെക്രട്ടറിമാർ പുസ്തകങ്ങളുടെ ലിസ്റ്റ് സഹിതം ഓഫീസിൽ വന്ന് പാഠപുസ്തകങ്ങൾ കൈപ്പറ്റേണ്ടതാണ്.
ലഭ്യമായ പാഠപുസ്തകങ്ങളുടെ ലിസ്റ്റ് :
(ലിസ്റ്റിൽ ഉൾപ്പെട്ട ആറാം ക്ലാസിലെ മലയാളം മീഡിയം സോഷ്യൽ സയൻസ് പുസ്തകം ലഭ്യമല്ല)
പയ്യന്നൂർ ഉപജില്ലാ ശാസ്ത്രോത്സവം ക്വിസ്സ് മൽത്സരവിജയികൾ 2017
എൽ .പി വിഭാഗം : I ആനന്ദ് .കെ SVUPS മുത്തത്തി
II പ്രിയദലക്ഷ്മി SVLPS ആലക്കാട്
യു .പി വിഭാഗം : I നന്ദന കെ എം GHSS മാത്തിൽ
II ലാമിയ ഷാജഹാൻ JMUPS ചെറുപുഴ
എച് .എസ് വിഭാഗം : I ശ്രീരേഖ ആർ GHSS മാത്തിൽ
II മുരളീകൃഷ്ണൻ SABTM HSS തായിനേരി
എച് .എസ് എസ്
വിഭാഗം : I ഗോകുൽ ഗോവിന്ദ് GHSS മാതമംഗലം
II ശ്രീഹരി . പി AVSGHSS കരിവെള്ളൂർ
ടാലന്റ്റ് സർച് പരീക്ഷയിൽ വിജയികൾ
I നിവേദ് കെ GHS തവിടിശ്ശേരി
II ഗ്രീഷ്മ AVSGHSS കരിവെള്ളൂർ
Friday, October 6, 2017
Thursday, October 5, 2017
കായികാധ്യാപകരുടെ യോഗം:
ഉപജില്ല ഗെയിംസ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഒരു അടിയന്തിര യോഗം നാളെ 06.10.2017 നു വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂളിൽ വച്ച് നടക്കുന്നതാണ്. യോഗത്തിൽ എല്ലാ കായികാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നു എ ഇ ഒ അറിയിക്കുന്നു.
ഉപജില്ല ഗെയിംസ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഒരു അടിയന്തിര യോഗം നാളെ 06.10.2017 നു വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂളിൽ വച്ച് നടക്കുന്നതാണ്. യോഗത്തിൽ എല്ലാ കായികാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നു എ ഇ ഒ അറിയിക്കുന്നു.
Wednesday, October 4, 2017
സന്തോഷ വാർത്ത
കണ്ണൂർ ജില്ലയിൽ നടത്തിയ സ്വച്ഛ ഭാരത് ചിത്ര രചനാ മത്സരത്തിൽ (എൽ.പി വിഭാഗം) ജി.എൽ.പി. മാതമംഗലത്തിലെ ശ്രാവണി പി.പി മൂന്നാം സ്ഥാനം നേടിയിരിക്കുന്നു.

ശാസ്ത്രോത്സവം പരിമിതമായ സമയത്തിനുള്ളിൽ നമുക്ക് നടത്തി തീർക്കേണ്ടതുണ്ട്. സംഘാടക സമിതിയുടെ പ്രവർത്തനം അതിനനുസരിച്ച് ത്വരിതപ്പെടുത്തുന്നു. ആയതിനാൽ ഇത് വ്യക്തിഗതമായ ക്ഷണമായി സ്വീകരിച്ച് സംഘാടക സമിതി യോഗത്തിൽ പങ്കെടുത്ത് തുടർ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്നു. താങ്കളും സഹപ്രവർത്തകരും ഉണ്ടാകുമല്ലോ
ശാസ്ത്രമേള 2017-18
ഈ വർഷത്തെ പയ്യന്നൂർ ഉപജില്ലാ ശാസ്ത്ര-ഗണിതസാസ്ത്ര-സാമൂഹ്യ.ശാസ്ത്ര -പ്രവൃത്തി പരിചയ- ഐ.ടി.മേള ഒക്ടോബർ 21 ന് നടക്കുന്നതാണ്.
SSGHSS കണ്ടങ്കാളിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലായി മത്സര പരിപാടികൾ അരങ്ങേറുന്നു.
SSGHSS കണ്ടങ്കാളി : ശാസ്ത്രമേള
AKAS GHSS പയ്യന്നൂർ : ഗണിത ശാസ്ത്ര മേള
GGHSS പയ്യന്നൂർ : പ്രവൃത്തി പരിചയമേള
BEMLP പയ്യന്നൂർ : സാമൂഹ്യ ശാസ്ത്ര മേള
വിവിധ മേളകളിൽ പങ്കെടുക്കുന്ന കുട്ടികളുടെ എൻട്രികൾ പൂർത്തിയാക്കേണ്ടതാണ്. സ്ക്കൂളുകൾക്കുള്ള യൂസർ നൈം, പാസ് വേഡ് എന്നിവ സ്ക്കൂൾ കോഡ് തന്നെയാണെന്ന് അറിയിക്കുന്നു.
സ്ക്കൂളുകൾ എൻട്രി ഒക്ടോബർ 13 നകം
പൂർത്തിയാക്കേണ്ടതാണ്.
ഈ വർഷത്തെ പയ്യന്നൂർ ഉപജില്ലാ ശാസ്ത്ര-ഗണിതസാസ്ത്ര-സാമൂഹ്യ.ശാസ്ത്ര -പ്രവൃത്തി പരിചയ- ഐ.ടി.മേള ഒക്ടോബർ 21 ന് നടക്കുന്നതാണ്.
SSGHSS കണ്ടങ്കാളിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലായി മത്സര പരിപാടികൾ അരങ്ങേറുന്നു.
AKAS GHSS പയ്യന്നൂർ : ഗണിത ശാസ്ത്ര മേള
GGHSS പയ്യന്നൂർ : പ്രവൃത്തി പരിചയമേള
BEMLP പയ്യന്നൂർ : സാമൂഹ്യ ശാസ്ത്ര മേള
പൂർത്തിയാക്കേണ്ടതാണ്.
Tuesday, October 3, 2017
വിദ്യാഭ്യാസ ഉപഡയരക്ടറുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് ഇന്ന് കൂടി സ്കൂൾ സൊസൈറ്റികളിലേക്ക് ടെക്സ്റ്റ് ബുക്ക് എത്തുന്നതാണ് ആയതിനാൽ ഇന്ന് ഓഫീസിൽ എത്തിക്കണം എന്ന് ആവശ്യപ്പെട്ട excess/shortage vവിവരം 4 / 10 / 17 നു ബുധനാഴ്ച്ച രാവിലെ 10 മണിക്ക് എ .ഇ .ഒ ഓഫീസിൽ എത്തിക്കേണ്ടതാണ് പുസ്തകം ആവശ്യമുള്ള പ്രധാനാധ്യാപകർ അന്ന് 11 മണിക്ക് തന്നെ എ.ഇ.ഒ ഓഫീസിൽ ലഭ്യമായപുസ്തകങ്ങൾ കൈപ്പറ്റേണ്ടതാണ് ഇതിന്റെ അടിസ്ഥാനത്തിൽ ഉച്ചയോടുകൂടി ടൈറ്റിൽ തിരിച് ഉപജില്ലാതലത്തിലെ shortage ഡി .ഡി. ഇ യിൽ അറിയിക്കേണ്ടതുണ്ട് അതിനാൽ എല്ലാവരുടെയും സമയ ബന്ധിതമായ സഹകരണം ഉണ്ടാകണം ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിമാരെ പ്രധാനാധ്യാപകർ ഈ വിവരം അറിയിക്കണം
Sunday, October 1, 2017
ഐ.ടി.ക്വിസ്
കണ്ണൂര്‍ റവന്യൂ ജില്ലയിലെ സബ്ബ് ജില്ല ഐ.ടി മേളയുടെ ഭാഗമായുള്ള എല്ലാ
വിഭാഗം ക്വിസ് മത്സരവും 04-10-2017 ബുധനാഴ്ച താഴെ പറയുന്ന സമയക്രമത്തില്‍
നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.
ഐ.ടി
ക്വിസ് മത്സര സമയക്രമം
|
|
തീയ്യതി
:
04-10-2017
|
|
ഹയര്‍സെക്കണ്ടറി വിഭാഗം (HSS/VHSE) | രാവിലെ 11.00 |
അപ്പര്‍ പ്രൈമറി വിഭാഗം (UP) | ഉച്ചക്ക് 1.30 |
ഹൈസ്ക്കൂള്‍ വിഭാഗം (HS) | ഉച്ചക്ക് 2.30 |
(ഐ.ടി ക്വിസ് മത്സരത്തിന് പങ്കെടുക്കുന്ന കുട്ടികള്‍ സ്ക്കൂള്‍ പ്രധാനാധ്യാപകനില്‍ നിന്നും ഉള്ള സാക്ഷ്യപത്രവുമായി ക്വിസ് മത്സരം നടക്കുന്ന കേന്ദ്രത്തില്‍ എത്തിചേരേണ്ടതാണ്.)
പയ്യന്നൂര്‍ ഉപജില്ലാ മത്സരം AKAS GVHSS പയ്യന്നുരില്‍ വെച്ച് നടക്കുന്നതാണ്
Subscribe to:
Posts (Atom)