അറിയിപ്പ്
ഹാലോ ഇംഗ്ലീഷ് ടീച്ചേർസ് ലേർണിങ് ബുക്ക് ബി. ആർ. സി. യിൽ നിന്നും വിതരണം ആരംഭിച്ചിരിക്കുന്ന വിവരം എല്ലാ പ്രധാനാധ്യാപകരെയും അറിയിക്കുന്നു
പയ്യന്നൂർ ഉപജില്ലാ ഗണിതശാസ്ത്ര ക്ലബ് അസോസിഷൻറെ ജനറൽ ബോഡി യോഗം 25/6/2018 ന് ഉച്ചയ്ക്ക് 2 മണിക്ക് പയ്യന്നൂർ ബി.ആർ.സി ഹാളിൽ വെച്ച് ചേരുന്നു .പ്രസ്തുത യോഗത്തിൽ എല്ലാ വിദ്യാലയങ്ങളിലെയും ഗണിതശാസ്ത്ര ക്ലബ് സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ അറിയിക്കുന്നു
പയ്യന്നൂർ ഉപജില്ലാ സയൻസ് ക്ലബ് അസോസിഷൻറെ ജനറൽ ബോഡി യോഗം നാളെ 22/06/2018 ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പയ്യന്നൂർ ബി.ആർ.സി ഹാളിൽ വെച്ച് ചേരുന്നു പ്രസ്തുത യോഗത്തിൽ എല്ലാവിദ്യാലയങ്ങളിലെയും സയൻസ് ക്ലബ് സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കണമെന്ന് എ ഇ ഒ അറിയിക്കുന്നു